പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മണത്തണ വാർഡ് മെമ്പർ...
Uncategorized
ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. 7,547 ഒഴിവാണുള്ളത്. ഇതില്‍ 2,491 ഒഴിവില്‍ വനിതകള്‍ക്കാണ് അവസരം....
മട്ടന്നൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ആഗസ്റ്റ് 26 ശനി രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി...
കണ്ണൂർ : മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പുതുതായി ആരംഭിക്കുന്ന മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് വെല്‍നസ് കേന്ദ്രങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലികമായി മെഡിക്കല്‍ ഓഫീസര്‍: 3, സ്റ്റാഫ് നേഴ്സ്:...
കേളകം:സഹപ്രവര്‍ത്തകയുടെ വീട്ട് പണിക്കുള്ള സഹായത്തിനും ഹരിതകര്‍മസേനാംഗങ്ങള്‍. കേളകം ഗ്രാമപഞ്ചായത്ത് വെളളൂന്നിയിലെ നെല്ലിനില്‍ക്കുംകാലായി സുമ ദിനേശന്‍റെ വീട് നിര്‍മാണത്തിനാണ് കേളകം ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ എത്തിയത്. വെള്ളൂന്നി...
കണ്ണൂർ : ജില്ലാ ഭരണകേന്ദ്രം നടപ്പാക്കുന്ന ‘അടയാളം - എന്റെ ആധാർ' പദ്ധതി ചൊവ്വ രാവിലെ പത്തിന് പള്ളിക്കുന്ന് ജി.എച്ച് എസ്.എസ്സിൽ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനംചെയ്യും. പദ്ധതിയുടെ...
തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങി പിഴയടക്കാൻ നോട്ടിസ് ലഭിക്കുന്നവർക്ക് അപ്പീലിന് 14 ദിവസം അനുവദിച്ചത് വാഹനനമ്പർ ദുരുപയോഗം എന്ന സാധ്യത മുന്നിൽകണ്ടാണ്. ഒരാളെ...
കൽപ്പറ്റ : പുൽപ്പള്ളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്‌പാ തട്ടിപ്പിലൂടെ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാമിന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയത്...
തിരുവനന്തപുരം :വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ജൂൺ രണ്ടിന് ആരംഭിച്ച് ഒമ്പതിന് അവസാനിക്കും. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19ന്...
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിനൊരുങ്ങുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ കൈയാലകളുടെ നിർമ്മാണം പുരോഗമിക്കുന്നു. കമുകും മുളയും ഉപയോഗിച്ച് ചെറുതും വലുതുമായ നാല്പതോളം കൈയാലകളുടെ നിർമ്മാണം 75 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു....
