വാട്സാപ്പില് നിരന്തരം പുതിയ സൗകര്യങ്ങള് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് മെറ്റ. എഐ സാങ്കേതിക വിദ്യകളുടെ പിന്ബലത്തില് പുതിയ വോയ്സ് ട്രാസ്ക്രിപ്ഷന് ഫീച്ചര് വാട്സാപ്പ് നിര്മിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചര് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വാട്സാപ്പില് ലഭിക്കുന്ന വോയ്സ്...
വാട്സാപ്പ് ഉപഭോക്താക്കളെ കെണിയിലാക്കാന് തുനിഞ്ഞിറങ്ങിയ തട്ടിപ്പുകാരും, പലരീതിയില് ശല്യം ചെയ്യുന്ന ആളുകളുമെല്ലാം പലപ്പോഴും ഉപഭോക്താക്കള്ക്ക് വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്. ഉപഭോക്താവിന്റെ വാട്സാപ്പ് നമ്പര് കൈവശമുള്ള ആര്ക്കും അയാള്ക്ക് മെസേജ് അയക്കാം എന്നതാണ് അതിനുള്ള പ്രധാന കാരണം....
ന്യൂഡല്ഹി: ഉപയോക്താക്കള് തട്ടിപ്പുകളില് വീഴാതിരിക്കാന് സുരക്ഷാ ഫീച്ചറുമായി വാട്സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില് നിന്നുള്ള സന്ദേശങ്ങള് തടയുന്ന ഫീച്ചര് വാട്സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്ട്ട്. വാട്ട്സ്ആപ്പില് പുതുതായി എത്തുന്ന ഫീച്ചര് ഉപയോക്താവിന്റെ സ്വകാര്യത വര്ദ്ധിപ്പിക്കുകയും പ്ലാറ്റ്ഫോമില് കൂടുതല് നിയന്ത്രണങ്ങള്...
പഴയ മോഡല് എങ്കിലും ആപ്പിളിന്റെ അപ്ഡേറ്റുകളോടെ മുഖംമിനുക്കിയിരിക്കുന്ന ഐഫോണ് 14 പ്ലസ് ഇപ്പോള് 20,000 രൂപ വിലക്കുറവില് ലഭ്യം. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്ട്ടാണ് ഐഫോണ് 14 പ്ലസിന് ഓഫര് നല്കുന്നത്. ഫ്ലിപ്കാര്ട്ടിന്റെ ഫ്രീഡം സെയ്ലിന്റെ ഭാഗമായാണ്...
വാട്സാപ്പില് പുതിയ അപ്ഡേറ്റുകള് കൂടി എത്തിയിരിക്കുന്നു. ആനിമേറ്റഡ് സ്റ്റിക്കര് പ്ലാറ്റ്ഫോമായ ജിഫി (Giphy) ഇനി വാട്സാപ്പില് ലഭ്യമാവും. ഇതോടൊപ്പം ആന്ഡ്രോയിഡ് ഉപഭോക്താക്കള്ക്കായി കസ്റ്റം സിറ്റിക്കര് മേക്കര് ടൂള് അവതരിപ്പിച്ചു. പുതിയ ബ്ലോഗ് പോസ്റ്റിലാണ് കമ്പനി പുതിയ...
ആന്ഡ്രോയിഡ് ഫോണുകളില് നിന്ന് വിന്ഡോസ് കംപ്യൂട്ടറുകളിലേക്ക് ഫയലുകള് കൈമാറുന്നത് കൂടുതല് ലളിതമാക്കി മൈക്രോസോഫ്റ്റ്. വിന്ഡോസ് ഫയല് എക്സ്പ്ലോററില് തന്നെ ആന്ഡ്രോയിഡ് ഫോണിലെ ഫയലുകള് കാണാനാവുന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചത്. നിലവില് വിന്ഡോസ് ഇന്സൈഡര് ഉപഭോക്താക്കള്ക്കാണ് ഈ...
വാട്സാപ്പിന്റെ പ്രവര്ത്തനത്തെ അടിമുടി മാറ്റും വിധമുള്ള ഒരു പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഫോണ് നമ്പറുകളുമായി ബന്ധിപ്പിച്ചായിരുന്നു ഇത്രയും നാള് വാട്സാപ്പിന്റെ പ്രവര്ത്തനം. ഈ ഫോണ്നമ്പറുകള് നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില് ഇല്ലാത്തവര്ക്കും ഗ്രൂപ്പ് അംഗങ്ങള്ക്കുമെല്ലാം കാണാനും...
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പില് എ.ഐ ഫീച്ചറിന് പിന്നാലെ ടെക് വിപ്ലവത്തിനൊരുങ്ങുന്നു. ഫോണ് നമ്പര് കൈമാറാതെ തന്നെ വാട്സ് ആപ്പില് ചാറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായാണ് കമ്പനിയെത്തുന്നത്. ഫോണ് നമ്പരിന്റെ സഹായത്തോടെ സന്ദേശങ്ങള് കൈമാറാനാകുന്നതായിരുന്നു വാട്സ് ആപ്പിന്റെ...
റീൽസ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായിതാ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ഇനി മുതൽ റീലുകളിൽ ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ചേര്ക്കാനാകും. 20 പാട്ടുകൾ വരെ ഒരു റീലിൽ ചേര്ക്കാനുള്ള മൾട്ടിപ്പിൾ ഓഡിയോ...
ആഗോളതലത്തിൽ പണിമുടക്കി വിൻഡോസ് 10. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇന്സ്റ്റാള് ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവർത്തനത്തെ ബാധിച്ചത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പര്മാര്ക്കറ്റുകളുടെയും ബാങ്കുകളുടേയും വിമാന കമ്പനികളുടെയും ടെലികമ്മ്യൂണിക്കേഷന് പ്രവര്ത്തനം തകരാറിലായതായി...