സ്റ്റാറ്റസ് മെന്ഷന് അപ്ഡേഷന് ശേഷം പുതുപുത്തന് ഫീച്ചറുമായി വാട്സാപ്പ് എത്തിയിരിക്കുകയാണ്.വാട്സാപ്പ് ഉപഭോക്താക്കള്ക്ക് ഇനി മെസേജുകളും സ്റ്റാറ്റസുകളും മിസ് ചെയ്യേണ്ടതില്ല. നമ്മള് കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്സാപ്പ് തന്നെ ഇനി നമ്മെ ഓര്മിപ്പിക്കും....
കഴിഞ്ഞ ദിവസങ്ങളിൽ കുറച്ച് പുത്തൻ മാറ്റങ്ങൾ അവതരിപ്പിച്ച് വാട്സാപ്പ്. ഇപ്പോൾ ടൈപ്പിങ് ഇൻഡിക്കേറ്റർ കാണിക്കുന്നത് ചാറ്റിന് താഴെയാണ്. ഗ്രൂപ്പ് ചാറ്റിലും പേഴ്സണൽ ചാറ്റിലും ഈ മാറ്റങ്ങൾ കാണാം. ആരെങ്കിലും ടൈപ്പ് ചെയ്യുന്നുണ്ടെങ്കിൽ ചാറ്റ് ബോക്സിന് താഴെ...
പഴയ ഐ.ഒ.എസ് വേർഷനുകളിൽ ഓടുന്ന ഐഫോണുകളിൽ വാട്സ്ആപ് പണി നിർത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐഫോണിനു പുറമെ ആൻഡ്രോയിഡിൻ്റെ പഴയ വേർഷനുകളിലും വാട്സ്ആപ് പ്രവർത്തനരഹിതമാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഉപയോക്താക്കൾക്കായി മികച്ച ഫീച്ചറുകൾ ലഭ്യമാക്കാനാണ്...
ഏറ്റവും പ്രിയപ്പെട്ട ഒന്നിന്റെ നഷ്ടപ്പെടല് ഒരു വ്യക്തിയില് ആഴത്തിലുള്ള വൈകാരികവൈഷമ്യവും കഠിനമായ ശാരീരികവേദനയും സൃഷ്ടിച്ചേക്കും. ഒരു വ്യക്തിയ്ക്ക് മറ്റൊരാളോടുള്ള സ്നേഹത്തിന്റേയും മാനസിക അടുപ്പത്തിന്റേയും തോതിനനുസൃതമായി അയാളിലുണ്ടാകുന്ന വിഷമതയിലും വ്യതിയാനമുണ്ടാകാം. മനുഷ്യമസ്തിഷ്കത്തിലെ പ്രധാനഭാഗത്തിന്റെ പ്രവര്ത്തനങ്ങള് സജീവമാക്കുന്നതില് സ്നേഹമെന്ന...
വാട്സാപ്പിൽ സ്റ്റാറ്റസുകൾ ഇടുന്നതും അത് എത്രയാളുകൾ കണ്ടുവെന്ന് ഇടയ്ക്ക് ഇടയ്ക്ക് പരിശോധിക്കുന്നവരുമാണോ നിങ്ങൾ? എങ്കിൽ വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ നിങ്ങൾക്കുകൂടിയുള്ളതാണ്. വാട്സാപ്പിലെ സ്റ്റാറ്റസുകളിൽ ഇന്ന് വാട്സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാൻ സാധിക്കും. ഇതിലൂടെ...
സമീപ വർഷങ്ങളിൽ, ആളുകൾ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്സ്ആപ്പ് നിരവധി അപ്ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മൾട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതിൽ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ...
സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് വീഡിയോ കോളിംഗിനായി ആളുകള് ഏറെ ആശ്രയിക്കുന്ന ആപ്പുകളിലൊന്നാണ്. രാത്രി പോലുള്ള ലോ-ലൈറ്റ് സാഹചര്യങ്ങളില് വാട്സ്ആപ്പിലെ വീഡിയോ കോളിംഗിന്റെ ക്ലാരിറ്റി കുറയുന്നതായി പലര്ക്കും പരാതിയുണ്ട്. എന്നാല് ഇതിനൊരു പരിഹാരമായി ‘ലോ-ലൈറ്റ് മോഡ്’...
വാട്സ്ആപ്പില് വീണ്ടും പുത്തന് ഫീച്ചറുകള് എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളുമുള്ള ചാറ്റ്-സ്പെസിഫിക് തീമുകളാണ് അണിയറയില് ഒരുങ്ങുന്നത്. സ്പാം മെസേജുകള് ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്ഡേറ്റ്. ചാറ്റുകളില് തനതായ തീമുകള്...
ഐഫോണ് 16 സീരീസിന്റെ ഏറ്റവും വലിയ സവിശേഷത ആപ്പിള് ഇന്റലിജന്സ് ആണെന്നായിരുന്നു ആപ്പിളിന്റെ പ്രഖ്യാപനം. എന്നാല് ആപ്പിള് ഇന്റലിജന്സ് ഫീച്ചറുകള് ഇല്ലാതെയാണ് കമ്പനി ഫോണുകള് വില്പനയ്ക്കെത്തിച്ചത്. വരുന്ന ഐ.ഒ.എസ് 18 അപ്ഡേറ്റുകളില് ഘട്ടം ഘട്ടമായാണ് ആപ്പിള്...
യൂട്യൂബ് ഷോർട്സ് ഇനി മൂന്ന് മിനിറ്റ് വരെയാവാം. ഒക്ടോബർ 15 മുതൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ ഷോർട്സിൽ സാധ്യമാവും. കമ്പനിയുടെ ബ്ലോഗിലാണ് വാഗ്ദാനം.ചതുരത്തിലോ മൊബൈൽ കാഴ്ചയിൽ കുത്തനെയോ ഉള്ള വീഡിയോകൾക്കാണ് കൂടുതൽ സമയം ലഭിക്കുക....