പുതിയ ഒരു കൂട്ടം അപ്ഡേറ്റുകള് അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ചാറ്റുകള്, കോളുകള്, ചാനല് തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള് അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്കോര്ഡ് തുടങ്ങിയ...
വാട്സാപ്പിന്റെ ഐഒഎസ് വേര്ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന് പുതിയ ഫീച്ചര് ഒരുങ്ങുന്നു. ‘അഡ്വാന്സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്കിയിരിക്കുന്ന ഈ ഫീച്ചര്, നിങ്ങള് അയക്കുന്ന മീഡിയ ഫയലുകള് സ്വീകര്ത്താവിന്റെ ഫോണില് സേവ് ആകുന്നത് തടയുന്നതടക്കമുള്ള...
വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റില് ഇനി പാട്ടുകളും ചേര്ക്കാം. കഴിഞ്ഞദിവസത്തെ അപ്ഡേറ്റിലൂടെയാണ് വാട്സാപ്പ് സ്റ്റാറ്റസില് സംഗീതവും ചേര്ക്കാനുള്ള ഫീച്ചര് അവതരിപ്പിച്ചത്. നിലവില് ഇന്സ്റ്റഗ്രാം സ്റ്റോറിയില് ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്സാപ്പിലും നല്കിയിരിക്കുന്നത്.പുതിയ അപ്ഡേറ്റിന് പിന്നാലെ വാട്സാപ്പ് സ്റ്റാറ്റസ്...
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വോയ്സ് മെസ്സേജ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകും. ഇതോടെ വോയ്സ് മെസ്സേജ് കേള്ക്കാന് പറ്റാത്ത സാഹചര്യങ്ങളില് അവ ട്രാന്സ്ക്രിപ്റ്റ് ചെയ്ത്...
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളാണ് കരളും വൃക്കയും. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യത്തിലും കരളും കിഡ്നിയും പ്രധാന പങ്ക് വഹിക്കുന്നു. രാവിലെ വെള്ളം കുടിക്കുന്നത് ഈ രണ്ട് അവയവങ്ങളുടെയും മികച്ച പ്രവര്ത്തനത്തിന് സഹായകമാണ്. പ്രകൃതിദത്ത ചേരുവകള്...
ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന, ഇവന്റുകള് സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വാട്സ്ആപ്പിന്റെ ഇവന്റ് ഷെഡ്യൂളിംഗ് ഫീച്ചർ ഉടൻ തന്നെ സ്വകാര്യ ചാറ്റുകൾക്കും ലഭ്യമാകും. സ്വകാര്യ ചാറ്റുകളില് ഇവന്റുകൾ ഷെഡ്യൂൾ ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ്....
പ്രൈവസിക്ക് ഏറ്റവും അധികം പ്രാമുഖ്യം നല്കുന്നവരാണ് തങ്ങളെന്നാണ് മെറ്റ അവകാശപ്പെടുന്നത്. സുരക്ഷിതമായി സന്ദേശം അയയ്ക്കുന്നതിന് ഏറ്റവും നല്ല പ്ലാറ്റ്ഫോമാണ് വാട്സാപ്പ് എന്ന അവകാശവാദത്തിന് ഇപ്പോള് കോട്ടം തട്ടിയിരിക്കുകയാണ്.വാട്സ്ആപ്പിന്റെ ഐ.ഒ.എസ് പ്ലാറ്റ്ഫോമില് ‘വ്യൂ വണ്സ്’ ഫീച്ചർ ഉപയോഗിച്ച്...
വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളില് സംഗീതം ചേര്ക്കാന് കഴിയുന്ന ഫീച്ചര് അണിയറയില് ഒരുങ്ങുകയാണ്. നിലവില് മെറ്റയുടെ തന്നെ ഇന്സ്റ്റഗ്രാമില് ഏറെ ആകര്ഷകമായിട്ടുള്ള ഫീച്ചറാണിത്. ഇന്സ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ഇന്റര്ഫേസാകും ഇതിനായി വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്റര്ഫേസിലേക്ക് മെറ്റ കൊണ്ടുവരിക....
ആഗോള തലത്തില് 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിഭ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്പില് നിരന്തരം പുതിയ ഫീച്ചറുകള് അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്ക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ഐഫോണ് ഉപഭോക്താക്കള്ക്ക് ഇനി വാട്സാപ്പിലെ...
വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്. പലപ്പോഴും ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിക്കാറുണ്ട്.ഇപ്പോഴിതാ ഇത്തരം തലവേദനകൾ അവസാനിപ്പിക്കാനായി പുതിയ...