തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. www.collegiateedu.kerala.gov.in വൈബ്സൈറ്റ് മുഖേന...
എടക്കാട്∙ശുചിമുറി മാലിന്യം തള്ളൽ പതിവായതിനാൽ ജനം വലയുന്നു. എടക്കാട് റെയിൽവേ സ്റ്റേഷന് സമീപം മലയ്ക്ക് താഴെ, ചാല–നടാൽ ബൈപാസ്, താഴെചൊവ്വ–കിഴുത്തള്ളി ബൈപാസ് അരികിലെ വയൽ എന്നിവിടങ്ങളിലാണ് രാത്രി വൈകി ശുചിമുറി മാലിന്യം തള്ളൽ പതിവായിട്ടുള്ളത്. എടക്കാട്...
ധർമടം∙ ഗവ. ബ്രണ്ണൻ കോളജിൽ ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും ഫിസിക്സ് ക്ലബിന്റെയും നേതൃത്വത്തിൽ 9.8 ഇന്റർ കൊളീജിയേറ്റ് ഫിസിക്സ് ഫെസ്റ്റിന്റെ 3–ാം സീസൺ ജനുവരി 8, 9 തീയതികളിൽ നടക്കും. സതീഷ് ധവാൻ സ്പേസ് സെന്റർ മുൻ...
മാഹി: 20 ദിവസമായി അടച്ചിട്ട ഈസ്റ്റ് പള്ളൂരിലെ മാഹി ബൈപാസ് സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ചു.ഡിസബർ 14ന് രാത്രിയിൽ പള്ളൂർ ബൈപാസ് സിഗ്നലിലെ ബാറ്ററികൾ മോഷണം പോയതോടെ സിഗ്നലിന്റെ പ്രവർത്തനം നിലക്കുകയായിരുന്നു. തുടർന്ന് ബൈപാസ് പാതക്ക് കുറുകെയുള്ള...
തലശ്ശേരിയിലെ ജില്ല കോടതി സമുച്ചയം ജനുവരി 25ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിൽ കോടതികളുടെ പ്രവർത്തനോദ്ഘാടനം ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ നിർവഹിക്കും. സ്പീക്കർ അഡ്വ. എ.എൻ ഷംസീർ...
തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി-എൻഎച്ച്-മമ്പറം (കൊടുവള്ളി) ലെവൽ ക്രോസ് ജനുവരി ആറ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ജനുവരി ഏഴ് രാവിലെ എട്ട് മുതൽ എട്ട്...
തലശ്ശേരി:ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷനും എടവണ ഫിറ്റ്നസ് ക്ലബ് ആൻഡ് ടി കെ ഫിറ്റ് തലശേരിയും സംഘടിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസ് കണ്ണൂർ, ശരീരസൗന്ദര്യ മത്സരം ടൗൺ ഹാളിൽ നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു....
തലശേരി: വൈതൽമല –തലശേരി കെ.എസ്.ആർ.ടി.സി ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മ പുതുവർഷംവരവേറ്റത് കേക്ക്മുറിച്ച്. ആദ്യട്രിപ്പിലായിരുന്നു ആഘോഷം. യാത്രക്കാർക്ക് മധുരം കൈമാറി ബസ് യാത്ര ഇവർ ആഘോഷമാക്കി. ബസിലെ സ്ഥിരം യാത്രക്കാരായ അമ്പതിലേറെപ്പേർ തലശേരിയിലെ വിവിധ...
മുഴപ്പിലങ്ങാട്: കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി നൂറുകണക്കിന് സന്ദർശകരെത്തുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള റോഡുകൾ തീരെ വീതി കുറഞ്ഞതിനായതിനാൽ ഗതാഗതക്കുരുക്ക് പതിവ്. ഗതാഗതക്കുരുക്ക് മിക്ക ദിവസങ്ങളിലും കാൽ നടക്ക് പോലും കഴിയാത്ത അവസ്ഥയിലെത്തുകയാണ്. പ്രദേശവാസികൾ സ്ഥലം വിട്ടു...
തലശ്ശേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന സൗജന്യ പി.എസ്സി പരിശീലന ബാച്ചിലേക്ക് പരിമിതമായ സീറ്റുകൾകൂടി ബാക്കിയുണ്ട്. ഉദ്യോഗാർഥികൾ ഫോട്ടോ, ആധാർ കാർഡ്, എസ്എസ്എൽസി...