തലശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശ്ശേരിയിൽ തുടക്കമായി. മുതിർന്ന മാധ്യമ പ്രവർത്തകനും സ്വാഗത സംഘം ചെയർമാനുമായ എൻ.ധനഞ്ജയൻ പതാകയുയർത്തി. തുടർന്ന് നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം...
തലശേരി: ജില്ലയിലെ ഹൈസ്കൂളുകൾക്കായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ‘മായ’യുടെ പ്രദർശനം തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ നടന്നു.സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത...
കണ്ണൂർ : തലശ്ശേരിയിൽ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിൽ പുതിയ സെക്രട്ടറിസ്ഥാനത്തേക്ക് രണ്ട് പേരുകൾ പരിഗണനയിൽ. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിയുമായ സി.പി. സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗവും കിസാൻസഭാ ജില്ലാ...
തലശേരി : ഓണത്തിന്റെ ഭാഗമായി തലശ്ശേരിയിൽ തിരക്ക് നിയന്ത്രിക്കാൻ നഗരസഭാ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. തലശ്ശേരി ടൗൺഹാളിന് സമീപം സർക്കസ് മൈതാനം, ലോഗൻസ് റോഡിൽ ഗ്രാന്മ പി.എസ്.സി. പരിശീലന കേന്ദ്രത്തിന് സമീപമുള്ള മൈതാനം, മുകുന്ദ്...
തലശ്ശേരി : അപകടത്തിൽ മകൻ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് ചികിത്സയ്ക്കും വീടിന്റെ നിർമാണത്തിനും സഹായവുമായി തലശ്ശേരി എൻജിനിയറിങ് കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മ. എരഞ്ഞോളി മലാലിലെ കാട്ടിൽപറമ്പത്ത് പി.ടി.അനിതയ്ക്കാണ് കൂട്ടായ്മ സഹായവുമായി രംഗത്തെത്തിയത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ എട്ടുലക്ഷം രൂപ...
പാനൂർ : ജില്ലയിൽ ലഹരി മാഫിയ പിടിമുറുക്കുകയും യുവാക്കൾ ലഹരിക്ക് അടിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊന്ന്യംപാലം പുഴക്കൽ മഹല്ല് കമ്മിറ്റി പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു. പന്ന്യന്നൂർ പഞ്ചായത്തുമായി സഹകരിച്ച് യോഗം വിളിക്കാനും മഹല്ലിലെ മുഴുവൻ...
തലശ്ശേരി: വിവിധ മോഷണക്കേസുകളിലായി രണ്ടുപേരെ ന്യൂമാഹി പൊലീസ് പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊളശ്ശേരി കോമത്തു പാറയിൽവാടക വീട്ടിൽ താമസക്കാരനായ പറമ്പത്ത് ഹൗസിൽ നൗഷാദ് (38), ആഡംബര സൈക്കിളുകൾ മോഷണം...
കണ്ണൂർ ∙ തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞു മരിച്ചതെന്നു കാട്ടി കുഞ്ഞിന്റെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്....
തലശേരി: ധർമ്മടം ചിറക്കുനിയിലെ അബു-ചാത്തുകുട്ടി സ്മാരക മിനി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാവുന്നു. കിഫ്ബിയിൽ നിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ധർമ്മടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ പ്രവൃത്തി സെപ്റ്റംബർ അവസാന വാരത്തോടെ...
തലശ്ശേരി: തലശ്ശേരിയില് നിന്ന് കാണാതായ ദമ്പതികളെ കോയമ്പത്തൂരില് കണ്ടെത്തി. പന്ന്യന്നൂര് സ്വദേശികളായ ശ്രീദിവ്യ, ഭര്ത്താവ് രാജ് കബീര് എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ ഇന്ന് തലശ്ശേരിയില് എത്തിക്കും. തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്ക്കില് എഫ്.പി.ആര്.എന്. ഫര്ണിച്ചര്...