പിണറായി: നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന ധർമടം ചിറക്കുനിയിലെ അബു–- ചാത്തുക്കുട്ടി സ്മാരക മിനിസ്റ്റേഡിയത്തിൽ പുല്ല് വച്ച് പിടിപ്പിക്കൽ പ്രവൃത്തി പൂർത്തിയായി. അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാകുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.66 മീറ്റർ വീതിയും 74 മീറ്റർ നീളവുമുള്ള...
മാഹി: നിരോധിത ലഹരി വസ്തുക്കളുടെ പറുദീസയായി മാറുന്ന മയ്യഴിയിൽ പോലീസ് ഇത്തരം വ്യാപാരികളെ പിടികൂടിയാലും ഊരിപ്പോകാൻ നിയമത്തിന്റെ പഴുതുകൾ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ എട്ട് തവണയെങ്കിലും മാഹി പോലീസ് പിടികൂടിയ മാഹി കെ.ടി.സി പമ്പിന്നടുത്ത കടയിൽ...
തലശ്ശേരി: പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക ഇടങ്ങളെ ചേര്‍ത്ത് ജനുവരി ഒന്നിന് തലശ്ശേരി ഹെറിറ്റേജ് റണ്‍ സീസണ് ടു സംഘടിപ്പിക്കുന്നു. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ്കൗണ്സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ http://www.ilovethalassery.com...
പിണറായി: ചക്കും അതിനുചുറ്റും കറങ്ങുന്ന കാളക്കുട്ടന്മാരും. കാളകളുടെ ഊർജത്തിൽ പാരമ്പര്യത്തനിമയുള്ള ചക്ക് കറങ്ങുമ്പോൾ കിനിയുന്നത് ശുദ്ധമായ നാടൻ വെളിച്ചെണ്ണ. പുതുതലമുക്ക് അന്യമായ ചക്കിലെണ്ണയാട്ടൽ പുതിയ കാലത്തേക്ക് പറിച്ചുനടുകയാണ് മമ്പറം കീഴത്തൂരിലെ കണ്ണോത്ത് ഹൗസിൽ പി .വി...
ധർമശാല: വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ വിദ്യാർഥി നേതാക്കളുടെ സസ്പെൻഷൻ മരവിപ്പിച്ചു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ എൻ എം ജിഫാന, യൂണിറ്റ് പ്രസിഡന്റ് വി .വി അഭിജിത്ത്...
തലശേരി: വടക്കൻ കേരളത്തിന്റെ സ്വപ്നപദ്ധതിയായ തലശേരി–-മാഹി ബൈപാസ് നിർമാണം അന്തിമഘട്ടത്തിലേക്ക്. നെട്ടൂർ ബാലത്തിലും അഴിയൂരിലും മാത്രമാണ് പ്രവൃത്തി ബാക്കി. ഫെബ്രുവരിയോടെ രണ്ടിടത്തും നിർമാണം പൂർത്തിയാകും. മാർച്ചിൽ ബൈപാസ് തുറക്കാനുള്ള തീവ്രശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പും നാഷണൽ ഹൈവേ...
തലശ്ശേരി: ബസ് കൺസഷൻ പാസിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് തൊഴിലാളികളും വിദ്യാർഥികളും ഏറ്റുമുട്ടി. ഇതേതുടർന്ന് തലശ്ശേരി–വടകര റൂട്ടിലെ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.മിന്നൽ പണിമുടക്കിൽ വടകര ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ വലഞ്ഞു. ദീർഘദൂര ലിമിറ്റഡ്...
ധർമശാല : കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്ന് എസ്. എഫ്.ഐ നേതാക്കളായ രണ്ട്വിദ്യാർഥികളെ 5 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ വിദ്യാർഥികൾ പഠിപ്പ് മുടക്കി കോളജ് ഓഫിസ് ഉപരോധിച്ചു. അവധിയിലായിരുന്ന...
തലശ്ശേരി അഡീഷണൽ ഐ .സി .ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അഞ്ചരക്കണ്ടി, എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് 18നും 46നും ഇടയിൽ പ്രായമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022...
പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ തീപിടിത്തം. കളിസ്ഥലത്തിന് സമീപത്തെ ജീവനക്കാരുടെ ക്വാട്ടേഴ്സിന് സമീപത്തെ പറമ്പിലാണ് ഉച്ചയോടെ തീപിടിത്തം. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് തീ ഉയരുന്നതുകണ്ട് ജീവനക്കാർ പയ്യന്നൂർ അഗ്നിരക്ഷസേനയെ വിവരമറിയിച്ചത്. സ്റ്റേഷൻ...