തലശ്ശേരി: ദേശീയപാതയിൽ ജില്ല കോടതിയുടെ പുതിയ എട്ടുനില കെട്ടിട നിര്‍മാണം അവസാനഘട്ടത്തിൽ. ഇലക്ട്രിക്, പ്ലംബിങ് എന്നിവയുടെ പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. ഫര്‍ണിച്ചര്‍ വാങ്ങാനുള്ള ടെന്‍ഡര്‍ ഹൈകോടതിയില്‍ അപേക്ഷ നല്കി. തേപ്പുജോലികളും പൂർത്തിയായിവരുന്നു. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ...
തലശ്ശേരി: വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണവള കവരാന്‍ ശ്രമം. മുകുന്ദ് മല്ലര്‍ റോഡിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രം കോമ്പൗണ്ടില്‍ താമസിക്കുന്ന പ്രസന്ന ജി. ഭട്ടിന് (75) നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 നാണ്...
കണ്ണൂർ: കടൽത്തിരകൾക്ക് മുകളിലൂടെ ഒഴുകി നടക്കണോ. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വരിക. ബേപ്പൂരിനും ബേക്കലിനും പിന്നാലെ സംസ്ഥാനത്തെ മൂന്നാമത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ബീച്ചിൽ ഉദ്ഘാടനത്തിനൊരുങ്ങി. ബീച്ചിന്റെ തെക്കുഭാഗത്ത് ധർമ്മടം തുരുത്തിന്റെയും പാറക്കെട്ടിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് നവ്യാനുഭവമാകും...
അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍. 20 ഗവ. സ്കൂളുകളും 52 എയ്ഡഡും ഉള്‍പ്പെടെ 72 സ്കൂളുകളെയാണ് ആധുനികവല്‍ക്കരിച്ച് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക. ഇതിന്റെ ആദ്യഘട്ടത്തില്‍ നടത്തിയ മണ്ഡലതല ശില്പശാലയില്...
തലശ്ശേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ നഗരഹൃദയത്തില്‍ ടേക്ക് എ .ബ്രേക്ക് കെട്ടിടം ഒരുങ്ങി. പുതിയ ബസ്റ്റാന്റില്‍ സദാനന്ദ പൈ ജംഗ്ഷനിലാണ് നഗരസഭ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന് ടൈഡ് ഫണ്ടില്‍ നിന്നും 50 ലക്ഷം...
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് യുവാവിന്റെ സ്വർണമാലയും പഴ്സും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ. എടക്കാട് സ്വദേശി എ.കെ. നാസറി (30)നെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 20ന് റെയിൽവേ സ്റ്റേഷനിലേക്ക്...
തലശ്ശേരി: എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളിയിലെ മണിപ്പുറം വീട്ടിൽ മുഹമ്മദിനെ (62)യാണ് എസ്.ഐ സി. ജയനും സംഘവും അറസ്റ്റ് ചെയ്തത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ പള്ളി നിയന്ത്രണത്തിലുള്ള...
കണ്ണൂര്‍: ധര്‍മടം മേലൂരിലെ ‘ജഡ്ജ് ബംഗ്ലാവ്’ എന്ന വീട് ഇനി ടൂറിസ്റ്റ് ഹെറിറ്റേജ് ബംഗ്ലാവായി മാറും. സ്വാതന്ത്ര്യസമരസേനാനി ധര്‍മടം മേലൂരിലെ പരേതനായ രൈരുനായരുടെ 165 വര്‍ഷം പഴക്കമുള്ള വീടാണ് ജഡ്ജ് ബംഗ്ലാവ്. ‘സമൃദ്ധി അറ്റ് ജഡ്ജസ്’...
തലശേരി: ആറുവരിപ്പാത നിർമാണം അതിവേഗം പുരോഗമിക്കുമ്പോൾ ദേശീയപാത അടിമുടി മാറുകയാണ്. പാലങ്ങൾ, കലുങ്കുകൾ, മേൽപാലങ്ങൾ എന്നിവയുടെ നിർമാണത്തിനൊപ്പം ടാറിങ്ങും പുരോഗമിക്കുന്നു. മുഴപ്പിലങ്ങാട് മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ ഒരേ സമയമാണ് പ്രവൃത്തി. കണ്ണൂർ, തളിപ്പറമ്പ്...
തലശ്ശേരി: വെള്ളം നിറച്ച് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു ദേശീയപാതയിൽ ഡീസൽ ഒഴുകി. വഴിനീളെ ഇരുചക്ര വാഹനയാത്രക്കാർക്ക് വീണ് പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല. ഇന്നലെ 4 മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്ത്...