തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തലശ്ശേരി കടൽതീരത്ത് വിനോദത്തിനെത്തുന്നവർക്ക് പ്രാഥമിക സൗകര്യത്തിന് ഇടമില്ല. കോടികൾ ചെലവിട്ടാണ് കടൽതീരം നവീകരിച്ചതെങ്കിലും ശൗചാലയം മാത്രം നോക്കുകുത്തിയായി. കടൽപാലം മുതൽ പോർട്ട് ഓഫിസ് വരെയുള്ള നടപ്പാതയിൽ സായാഹ്നങ്ങളിൽ...
മാഹി: മദ്യമൊഴുകും മയ്യഴിപ്പുഴക്കരയിൽ ഇപ്പോൾ മയക്കുമരുന്നും സുലഭം. കേവലം ഒൻപത് ചതുരശ്ര കി.മീ. വിസ്തീർണ്ണവും, നാൽപ്പതിനായിരത്തോളം ജനസംഖ്യയുമുള്ള കൊച്ചു മാഹിയിൽ, ചില്ലറ മൊത്ത മദ്യഷാപ്പുകളുടെ എണ്ണം 68. ലഹരിയിൽ മയങ്ങുന്ന മയ്യഴിക്കിപ്പോൾ ഭീഷണി മദ്യത്തേക്കാൾ മയക്ക്...
തലശ്ശേരി: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം തടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കണ്ണൂര്‍ സിറ്റി കോടപ്പറമ്പിലെ പി.മുഹമ്മദിനെയാണ് (63) തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി...
മാഹി: ഇലക്ട്രോണിക് റേഷൻ കാർഡുകൾ രാജ്യത്ത് ആദ്യമായി പ്രാവർത്തികമാക്കിയ മാഹിയിൽ ഇന്ന് റേഷൻ കാർഡിന് കടലാസിന്റെ പോലും വിലയില്ല. നാടെമ്പാടുമുണ്ടായിരുന്ന റേഷൻ കടകളുമില്ല. ഒരു കാലത്ത് മയ്യഴിക്കാരെ നോക്കി കേരളക്കാർ അസൂയപ്പെട്ടിരുന്നു. ഫ്രഞ്ച് ഭരണകാലം തൊട്ട്...
പഞ്ചായത്തിലെ വിവിധ മണ്ണിനങ്ങളുടെ പ്രത്യേകത അറിയാൻ മിനി മണ്ണ് മ്യൂസിയം ഒരുക്കാൻ കതിരൂർ ഗ്രാമ പഞ്ചായത്ത്. കതിരൂരിലെ കർഷകർക്ക് ഇനി മണ്ണറിഞ്ഞ് കൃഷിയിറക്കാം. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മണ്ണ്...
മാഹി: മാഹിയിൽ യാത്രാക്ലേശം രൂക്ഷമായി. മയ്യഴിയിലെ ഉൾനാടൻ പ്രദേശങ്ങളിലൂടെ സർവ്വീസ് നടത്തിയിരുന്ന എട്ട് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. സ്വകാര്യ ബസുകൾ ഇല്ലാത്ത മയ്യഴിയിൽ പി.ആർ.ടി.സിയുടേയും, സഹകരണ സംഘത്തിന്റെയും ബസുകൾ മാത്രമാണ് സർവ്വീസ്...
അഴീക്കോട്: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെള്ളം നിറഞ്ഞ് അപകടത്തിൽപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് അഴീക്കലിൽ എത്തിച്ചു. അഴീക്കലിൽ നിന്ന് 67 നോട്ടിക്കൽ മൈൽ (124 കിലോ മീറ്റർ) അകലെയായിരുന്നു അപകടം. ബോട്ട് പൂർണമായും മുങ്ങിത്താഴ്ന്നു. 3ന്...
മുഴപ്പിലങ്ങാട്: ഐ.ആർ.പി.സി ശബരിമല തീർഥാടകർക്കായി മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം ആരംഭിച്ച ഇടത്താവളം ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനംചെയ്തു. 2018 മുതലാണ് ഇവിടെ ഇടത്താവളം തുടങ്ങിയത്. 2019ൽ 58 ദിവസം ഹെൽപ് ഡെസ്ക് പ്രവർത്തിച്ചിരുന്നു. ശബരിമലയിലേക്ക്...
തലശേരി: നെട്ടൂർ ഇല്ലിക്കുന്നിനെ ലഹരിവിൽപ്പനയുടെ കേന്ദ്രമാക്കുന്ന മാഫിയാസംഘത്തെ പ്രദേശത്തെ യുവാക്കൾ ചോദ്യംചെയ്തത് സഹികെട്ട്. മയക്കുമരുന്നിനടിപ്പെട്ട യുവാക്കളുടെ കുടുംബത്തിന്റെ സങ്കടം കണ്ട് നിൽക്കാനാവാതെയാണ് നാട്ടുകാർ പ്രതികരിച്ചത്. പൊലീസ് റെയ്ഡും കേസും ഉണ്ടായിട്ടും മാഫിയാ സംഘാംഗങ്ങൾ ലഹരിവിൽപ്പനയിൽനിന്ന് പിന്മാറിയില്ല....
തലശേരി: ലഹരിവസ്തുക്കളും പണവുമായി ദമ്പതികളടക്കം മൂന്നുപേരെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശേരി മട്ടാമ്പ്രം കുമ്പളപ്പുറത്ത് ഹൗസിൽ കെ പി യൂനുസ് (33), ഭാര്യ റഷീദ (30), എടക്കാട് കുറ്റിക്കകം ഒടോൻ ഹൗസിൽ വി പി...