പിണറായി: ചക്കും അതിനുചുറ്റും കറങ്ങുന്ന കാളക്കുട്ടന്മാരും. കാളകളുടെ ഊർജത്തിൽ പാരമ്പര്യത്തനിമയുള്ള ചക്ക് കറങ്ങുമ്പോൾ കിനിയുന്നത് ശുദ്ധമായ നാടൻ വെളിച്ചെണ്ണ. പുതുതലമുക്ക് അന്യമായ ചക്കിലെണ്ണയാട്ടൽ പുതിയ കാലത്തേക്ക് പറിച്ചുനടുകയാണ് മമ്പറം കീഴത്തൂരിലെ കണ്ണോത്ത് ഹൗസിൽ പി .വി...
ധർമശാല: വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ വിദ്യാർഥി നേതാക്കളുടെ സസ്പെൻഷൻ മരവിപ്പിച്ചു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ എൻ എം ജിഫാന, യൂണിറ്റ് പ്രസിഡന്റ് വി .വി അഭിജിത്ത്...
തലശേരി: വടക്കൻ കേരളത്തിന്റെ സ്വപ്നപദ്ധതിയായ തലശേരി–-മാഹി ബൈപാസ് നിർമാണം അന്തിമഘട്ടത്തിലേക്ക്. നെട്ടൂർ ബാലത്തിലും അഴിയൂരിലും മാത്രമാണ് പ്രവൃത്തി ബാക്കി. ഫെബ്രുവരിയോടെ രണ്ടിടത്തും നിർമാണം പൂർത്തിയാകും. മാർച്ചിൽ ബൈപാസ് തുറക്കാനുള്ള തീവ്രശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പും നാഷണൽ ഹൈവേ...
തലശ്ശേരി: ബസ് കൺസഷൻ പാസിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് തൊഴിലാളികളും വിദ്യാർഥികളും ഏറ്റുമുട്ടി. ഇതേതുടർന്ന് തലശ്ശേരി–വടകര റൂട്ടിലെ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.മിന്നൽ പണിമുടക്കിൽ വടകര ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ വലഞ്ഞു. ദീർഘദൂര ലിമിറ്റഡ്...
ധർമശാല : കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്ന് എസ്. എഫ്.ഐ നേതാക്കളായ രണ്ട്വിദ്യാർഥികളെ 5 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ വിദ്യാർഥികൾ പഠിപ്പ് മുടക്കി കോളജ് ഓഫിസ് ഉപരോധിച്ചു. അവധിയിലായിരുന്ന...
തലശ്ശേരി അഡീഷണൽ ഐ .സി .ഡി. എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അഞ്ചരക്കണ്ടി, എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് 18നും 46നും ഇടയിൽ പ്രായമുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022...
പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ തീപിടിത്തം. കളിസ്ഥലത്തിന് സമീപത്തെ ജീവനക്കാരുടെ ക്വാട്ടേഴ്സിന് സമീപത്തെ പറമ്പിലാണ് ഉച്ചയോടെ തീപിടിത്തം. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് തീ ഉയരുന്നതുകണ്ട് ജീവനക്കാർ പയ്യന്നൂർ അഗ്നിരക്ഷസേനയെ വിവരമറിയിച്ചത്. സ്റ്റേഷൻ...
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന പയ്യന്നൂർ നഗരത്തിലെ ജനങ്ങൾക്ക് ഇനി ആശ്വസിക്കാം. അടിമുടി മാറാൻ ഒരുങ്ങുകയാണ് പയ്യന്നൂർ നഗരം. കേരള റോഡ് ഫണ്ട് ബോർഡ് വഴി നടപ്പാക്കുന്ന ചെറു നഗരങ്ങളുടെ വികസന പദ്ധതിയിയിൽ ഉൾപ്പെടുത്തിയാണ് നഗരത്തിൽ നവീകരണ പ്രവൃത്തി...
തലശേരി: വായനയുടെ ലോകം സംഗീതസാന്ദ്രമാക്കിയ സാംസ്കാരിക സ്ഥാപനമാണ് തിരുവങ്ങാട് സ്പോർട്ടിങ് യൂത്ത്സ് ലൈബ്രറി. സംഗീത പൈതൃകമുള്ള തലശേരിയെ പൂർണമായി അടയാളപ്പെടുത്തുകയാണ് ഇവിടുത്തെ സായാഹ്നങ്ങൾ. സംഗീതത്തെ സ്നേഹിക്കുന്നവർക്കും പാടിത്തുടങ്ങുന്നവർക്കുമുള്ള കേന്ദ്രമായാണ് ലൈബ്രറിയുടെ കലാവിഭാഗമായ സ്പോർട്ടിങ് യൂത്ത് ആർട്സ്...
മയ്യിൽ: മയ്യിൽ പഞ്ചായത്ത് പ്രസിഡന്റായി എം .വി അജിതയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കെ കെ റിഷ്ന പഠന ഗവേഷണാർഥം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഇരിക്കൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ സതീഷ് കുമാറായിരുന്നു...