പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിന് ചെറുതാഴം കല്ലംവള്ളികുന്നിൽ നിർമിക്കുന്ന കെട്ടിടത്തിന് മന്ത്രി ആർ ബിന്ദു തറക്കല്ലിട്ടു. എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. ലാസ്യ സെക്രട്ടറി തമ്പാൻ കാമ്പ്രത്ത് പദ്ധതി വിശദീകരിച്ചു. നടി അഞ്ജു...
തലശ്ശേരി: വീണ്ടും ഒരു പുതുവർഷത്തെ വരവേൽക്കുമ്പോൾ തലശ്ശേരി പൊലീസിന് അഭിമാന നിമിഷം. സാധാരണ പൊലീസ് ജോലികൾക്കപ്പുറത്ത് തൊഴിൽതേടുന്ന യുവാക്കളെ സഹായിക്കാനായി എ.എസ്പി ഓഫിസിനോടനുബന്ധിച്ച ജനമൈത്രി ഹാളിൽ ആരംഭിച്ച സൗജന്യ പി.എസ്.സി പരിശീലന ക്ലാസിലൂടെ 10 വർഷം...
ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്ച അർധരാത്രി കൊടിയിറങ്ങും. മികച്ച സംഘാടനവും വ്യത്യസ്തമായ പരിപാടികളുംകൊണ്ട് ജനമനസ്സുകളിൽ ഇടംപിടിച്ച് മലബാറിന്റെ മഹോത്സവമാകാൻ മേളയ്ക്ക് കഴിഞ്ഞു. 10 ദിവസമായി നടക്കുന്ന മഹോത്സവം പുതുവത്സരാഘോഷത്തോടെ സമാപിക്കും. സമാപനവും...
തലശേരി: നീതിതേടി ജില്ലാ കോടതിയിലെത്തുന്നവർക്ക് ഇനി കൂടുതൽ മെച്ചപ്പെട്ട സൗകര്യം. ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ കോടതി സമുച്ചയ നിർമാണം മാർച്ചിൽ പൂർത്തിയാവും. എട്ടുനില കെട്ടിടത്തിലെ ഇലക്ട്രിക്കൽ, പ്ലംബിങ്ങ് പ്രവൃത്തി പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ ഉൾവശം സിമന്റ്...
കാടാച്ചിറ: ധർമടം മണ്ഡലത്തിൽ ചൊവ്വ-–-കൂത്തുപറമ്പ് സംസ്ഥാന പാത 44ലെ മൂന്നാം പാലത്ത് പ്രവൃത്തി പൂർത്തീകരിച്ച പാലത്തിന്റെയും പുതിയ പാലത്തിന്റെയും ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. രണ്ടാമത്തെ പാലം നാല് മാസം കൊണ്ട്...
ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്ച രാത്രി കൊടിയിറങ്ങും. തളിപ്പറമ്പ് മണ്ഡലത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച മേളയിൽ ഇതുവരെ ഏഴ് ലക്ഷത്തിലധികംപേരാണ് എത്തിയത്. രാവിലെ 10 മുതൽ രാത്രി 11 വരെ നടക്കുന്ന...
പഴയങ്ങാടി: വെങ്ങര റെയിൽവേ ലെവൽ ക്രോസ് മേൽപാലത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിനായി കുഴിയെടുത്തത് വെങ്ങര മൂലക്കീൽ റോഡിന്റെ തകർച്ചക്ക് കാരണമാകുമെന്ന് ആശങ്ക. മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് കുഴിയെടുത്തതെങ്കിലും കുഴിയുടെ സമീപത്തുനിന്ന് റോഡിന്റെ കൂടുതൽ ഭാഗങ്ങൾ...
തലശ്ശേരി: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ പരിശോധനയുടെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ന്യൂ മാഹി കിടാരംകുന്നിൽ നടത്തിയ വാഹനപരിശോധനക്കിടയിൽ ബസിൽ കടത്തുകയായിരുന്ന 100 കുപ്പി (18...
തലശ്ശേരി: എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂൾ 136 റൺസിനു മട്ടന്നൂർ സ്കൂളിനെ പരാജയപ്പെടുത്തി....
മയ്യിൽ: ഉത്തരമലബാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകുന്ന മുല്ലക്കൊടി ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. മനംകവരുന്ന ഓളവും തീരവും ആസ്വദിക്കാനുള്ള പദ്ധതിക്ക് സർക്കാർ 4.9 കോടി രൂപയുടെ ഭരണാനുമതി നൽകി. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരെ ആകർഷിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം....