തലശേരി: ലീഗൽ സർവീസസ് അതോറിറ്റി ജില്ലയിലെ വിവിധ കോടതികളിൽ സംഘടിപ്പിച്ച ലോക് അദാലത്തിൽ 886 കേസുകൾ തീർപ്പാക്കി. കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ 1374 കേസുകളാണ് പരിഗണിച്ചത്. മോട്ടോർ വാഹന നഷ്ടപരിഹാര കേസുകൾ, ഇലക്ട്രിസിറ്റി, ബി.എസ്എൻഎൽ, റവന്യു,...
തലശ്ശേരി: ഓൺലൈൻ മാർക്കറ്റിങ് മറവിൽ സ്ത്രീയിൽനിന്നും പണം തട്ടിയ സംഭവത്തിൽ ന്യൂമാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരിങ്ങാടി സ്വദേശിനി ആമിനയാണ് പരാതിക്കാരി. ന്യൂ മാഹി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ ആപ്...
തലശേരി: ഖേലോ ഇന്ത്യാ നാഷണൽ യൂത്ത് ഗെയിംസ് ഫുട്ബോളിൽ കേരളം കിരീടം ചൂടുമ്പോൾ കണ്ണൂരിന്റെ അഭിമാനം വാനോളം ഉയരുന്നു. പിണറായി പാനുണ്ടയിലെ സി ആർ നന്ദകിഷോർ നായകനായ കേരള ടീം കപ്പുയർത്തിയതിന്റെ ആഹ്ലാദത്തിലാണ് ജന്മനാട്. നാട്ടിൻപുറത്തുനിന്ന്...
മുഴപ്പിലങ്ങാട് : വിദ്യാർഥിയുടെയും യുവാവിന്റെയും അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ 2നു പുലർച്ചെ മുഴപ്പിലങ്ങാട് മഠം റെയിൽവേ ഗേറ്റിനു സമീപം ബൈക്കപകടത്തിൽ മരിച്ച...
പിലാത്തറ : വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന പുറച്ചേരിയിലെ എം.ഷിജുവിന്റെയും പിതാവ് എൻ.പി.ജനാർദനന്റെയും ചികിത്സ സഹായ നിധിയിലേക്ക് സംഭാവന നൽകി ഗുളികൻ തെയ്യം. പുറച്ചേരി മുത്തപ്പൻ ക്ഷേത്രത്തിൽ കെട്ടിയാടിയ ഗുളികൻ തെയ്യമാണ് തൊഴുതു വരവിൽ...
തലശേരി: വഴിയാത്രക്കാരന്റെ കണ്ണിൽ സ്പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു.കേളകം അടക്കാത്തോട് സ്വദേശി നിഖിൽ കുമാർ എന്ന അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. തലശേരി മുകുന്ദ് ജംഗ്ഷനിൽ കഴിഞ്ഞ മാസം 17-നായിരുന്നു...
മയ്യഴി: മയ്യഴിപ്പുഴയോര ടൂറിസം പദ്ധതിക്ക് ബജറ്റിൽ ഒരു കോടി. ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ മറുപടി പ്രസംഗത്തിലാണ് മയ്യഴി വിനോദ സഞ്ചാര മേഖലയ്ക്ക് ആദ്യഘട്ടത്തിൽ ഒരുകോടി പ്രഖ്യാപിച്ചത്. എം. മുകുന്ദന്റെ നോവലിലൂടെ മലയാളിക്ക് സുപരിചിതമായ മനോഹരമായ...
തലശ്ശേരി: ഓവുചാലിലെ മലിന ജലം നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊഴുകുന്നു. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ഓടത്തിൽ പളളിയിലേക്ക് കടക്കുന്ന ഇടറോഡിലാണ് ദുരിതക്കാഴ്ച. പള്ളിയിലേക്കടക്കം നിത്യവും നിരവധിയാളുകൾ കടന്നുപോകുന്ന വഴിയാണിത്. പരിസരത്തെ ഹോട്ടൽ, ബേക്കറി എന്നിവിടങ്ങളിൽ നിന്നുള്ള മലിന...
മാഹി: ടാഗോർ പാർക്കിനകത്ത് ഏഴു പേരെ കടിച്ച തെരുവ് നായെ പിടികൂടി. ചൊവ്വാഴ്ച രാവിലെ കണ്ണൂരിൽ നിന്നെത്തിയ വിദഗ്ധരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇതോടെ മൂന്ന് ദിവസങ്ങളായി അടച്ചിട്ട പാർക്ക് തുറന്നു. ദേശീയ ടൂറിസം ഭൂപടത്തിൽ ഇടം...
തലശ്ശേരി: കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനായി എം.ജി റോഡ് വഴിയുളള യാത്രക്ക് ചൊവ്വാഴ്ച മുതൽ നിരോധനം ഏർപ്പെടുത്തി. റോഡ് നവീകരിക്കുന്നതിന്റെ മുന്നോടിയായി വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നലെ ആരംഭിച്ചത്. പൈപ്പ്...