എടക്കാട്: ദേശീയപാത 66 പുതിയ ആറുവരിപ്പാതയിൽ എടക്കാട് റെയിൽവേ സ്റ്റേഷൻ കടന്നുപോകുന്ന ഭാഗത്തെ അടിപ്പാതയുടെ പ്രവൃത്തി പകുതിഭാഗം പൂർത്തിയായി. കണ്ണൂരിൽനിന്ന് വരുമ്പോൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിന് സമീപമാണ് ദേശീയപാതയിൽനിന്ന് അടിപ്പാതക്കു മുകളിലേക്കുള്ള കയറ്റം ആരംഭിക്കുന്നത്. എടക്കാട്...
തലശേരി: കുട്ടിമാക്കൂൽ ഗ്രാമത്തിന് രാഷ്ട്രീയവും സാംസ്കാരികവുമായ ഉണർവ് പകർന്ന ഗ്രന്ഥശാലയാണ് ശ്രീനാരായണ ധർമപ്രകാശിനി വായനശാല. ചാത്താമ്പള്ളി കാപ്പരിച്ചി സംഭാവന ചെയ്ത ഒന്നര സെന്റിലെ കെട്ടിടത്തിൽ 46 പുസ്തകങ്ങളുമായി ആരംഭിച്ച ഗ്രന്ഥപ്പുര 69 വർഷം പിന്നിടുമ്പോൾ 16,000ലേറെ...
തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് താമസിക്കാൻ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ മുൻകൈയെടുത്ത് സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സാന്ത്വനകേന്ദ്രം ഇനി കോടിയേരിയുടെ മറ്റൊരു സ്മാരകമാവും.ആശ്രയയുടെ പുനർനാമകരണം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ...
തലശേരി : വടക്കൻ കേരളത്തിന്റെ പൈതൃകങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്കരിച്ച തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്. ഒരു നാടിന്റെ ചരിത്രം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുകയെന്ന ഉദ്ദേശത്തോടെ 2.21 കോടി രൂപ ചെലവിൽ...
വടക്കന് കേരളത്തിന്റെ പൈതൃകങ്ങള് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്കരിച്ച തലശ്ശേരി ഹെറിറ്റേജ് പദ്ധതി വിജയത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി 2.21 കോടി രൂപ ചെലവില് നിര്മിച്ച ഗുണ്ടര്ട്ട് മ്യൂസിയം വടക്കന് കേരളത്തിലെ ടൂറിസം വികസനത്തോടൊപ്പം...
പിണറായി: പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന പിണറായി പെരുമ-2023നോടനുബന്ധിച്ച് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും സഹകരണത്തോടെ പിണറായി റിവർ ഫെസ്റ്റ് സംഘടിപ്പിക്കും. ഏപ്രിൽ...
തലശ്ശേരി: കണ്ണൂർ പയ്യാമ്പലം റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സേവ്യർ മാത്യുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് തടവും പിഴയും. റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ സി.ജിതേന്ദ്ര എന്ന ജിത്തു (51) വിനെയാണ് തലശ്ശേരി അഡീഷണൽ...
തലശ്ശേരി: കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയിൽ ഉത്തരമലബാറിലെ ആദ്യ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ ഏപ്രിൽ എട്ടിനു വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടി...
തലശേരി: കോൺക്രീറ്റ് ചെയ്ത് നവീകരിച്ച എം ജി റോഡും ആസ്പത്രി റോഡും തുറന്നു. റോഡുകൾ അടച്ചതിനാൽ സ്തംഭിച്ച നഗരത്തിലെ വ്യാപാരമേഖലക്കും ജനങ്ങൾക്കും ആശ്വാസം പകരുന്നതാണിത്. റോഡ് തുറന്നില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല കടയടപ്പ് സമരം വ്യാപാരി...
തലശേരി: ലോക നാടക ദിനത്തിൽ സംഘടിപ്പിച്ച നാടക നടത്തം തലശേരിക്ക് കൗതുകമായി. വിവിധ വേഷങ്ങളണിഞ്ഞ് നടീനടന്മാർ നാടക നടത്തത്തിൽ പങ്കെടുത്തു. ബി.ഇ.എം.പി സ്കൂൾ പരിസരത്ത് ആരംഭിച്ച് വാദ്യാർപീടികക്കടുത്ത ആർട്സ് സൊസൈറ്റി പരിസരത്ത് സമാപിച്ചു. പവി കോയ്യോടിന്റെ...