തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനത്തിനായി ലൂപ് ലൈൻ മാറ്റം വേഗത്തിലാക്കണമെന്ന് ആവശ്യം കനക്കുന്നു. ലൂപ് ലൈൻ മാറ്റിയാൽ വന്ദേ ഭാരത് ഉൾപ്പെടെ സ്റ്റോപ്പ് ഇല്ലാത്ത 20ൽ 13 ട്രെയിനുകളെങ്കിലും തലശ്ശേരിയിൽ നിർത്തേണ്ടതായി വരുമെന്നാണ് പറയുന്നത്....
തലശേരി: പൊള്ളുന്ന ജീവിതാനുഭവങ്ങൾ നിറച്ച പേനയിൽനിന്നാണ് ശാന്തമ്മ രാജൻ കൂരാറയുടെ ‘ഗീതാഞ്ജലി’ പിറക്കുന്നത്. അതിജീവനത്തിന്റെ വെട്ടം നിറയുന്ന അക്ഷരങ്ങളിൽ നോവും കിനാവും പ്രത്യാശയും പാകത്തിനുണ്ട്. ക്യാൻസറിനോട് പൊരുതി ജയിച്ച ശാന്തമ്മ പരിഭാഷപ്പെടുത്തിയ ടാഗോറിന്റെ ‘ഗീതാഞ്ജലി’ തിങ്കളാഴ്ചയാണ്...
മുഴപ്പിലങ്ങാട്: നാലുവർഷത്തെ ഇടവേളയ്ക്കുശേഷം മുഴപ്പിലങ്ങാടിന് ആഘോഷരാവ് സമ്മാനിച്ച് ബീച്ച് ഫെസ്റ്റിന് തുടക്കമായി. കടലോരത്ത് തയ്യാറാക്കിയ ഫെസ്റ്റ് നഗരിയിലേക്ക് ഇനി ആയിരങ്ങളൊഴുകും. മെയ് ഏഴുവരെ നീളുന്ന ഫെസ്റ്റ് സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെ...
കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി. വൈകീട്ട് 5.30യോടെ അരമനയിലെത്തിയാണ് ആർച്ച് ബിഷപ്പുമായി സുധാകരൻ കൂടിക്കാഴ്ച നടത്തിയത്. ക്രൈസ്തവ വിഭാഗം എന്നും കോൺഗ്രസിനൊപ്പം പാരമ്പര്യമായി...
തലശ്ശേരി: ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം നടത്തിയ പരിശോധനയിൽ തലശേരിയിലെ കടകളിൽ നിന്ന് നിരോധിത ഒറ്റത്തവണ ഉപയാേഗ വസ്തുക്കളുടെ വൻശേഖരം പിടികൂടി. ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സിലെ കെ.എം ട്രെയ്ഡേഴ്സിൽ നിന്നും പേപ്പർ കോട്ടഡ് കപ്പുകൾ, പ്ളാസ്റ്റിക് വാഴയില...
പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനും പരാതി കേൾക്കാനും സമയം കണ്ടെത്തി. മുന്നൂറോളം പരാതികളാണ് ഉണ്ടായത്. മൂന്നരയ്ക്ക് ആരംഭിച്ച പരാതി സ്വീകരിക്കൽ മൂന്നു മണിക്കുറോളം നീണ്ടു. മുരിങ്ങേരി സ്വദേശിനി ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ...
തലശ്ശേരി: കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയിൽ ഉത്തരമലബാറിലെ ആദ്യത്തെ 220 കെ.വി ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത...
തലശ്ശേരി: രണ്ടു വൃക്കകളും തകരാറിലായ വീട്ടമ്മ സഹായത്തിനായി കാത്തിരിക്കുന്നു. ധർമടം അണ്ടലൂർ പുതുവയൽ ശ്രീശൈലത്തിൽ എം.കെ. ശൈലജയാണ് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ സഹായം തേടുന്നത്. പാലയാട്ടെ ഓട്ടോറിക്ഷ ഡ്രൈവർ വി.പി. ഗംഗാധരന്റെ ഭാര്യയും രണ്ടു മക്കളുടെ...
തലശ്ശേരി: തൊണ്ണൂറു ശതമാനവും പണി പൂർത്തിയായ തലശ്ശേരി-മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. ആറുവരിപ്പാത കഴിഞ്ഞ മാർച്ചിൽ തുറന്ന് കൊടുക്കുമെന്നായിരുന്നു ഏറ്റവുമൊടുവിൽ അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ ഇപ്പോഴും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നുമായിട്ടില്ല.2017ൽ...
തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു.തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയിൽ എം.ജി ജയരാജാണ് (63) മരണപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 8.10 ഓടെയാണ് അപകടം.ജൂബിലി റോഡിലെ റോയൽ ഗാർഡ് സെക്യൂരിറ്റി...