തലശ്ശേരി : കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തിരുവങ്ങാട് ശ്രീറാം നിവാസിൽ കെ. ബാലകൃഷ്ണൻ (88)അന്തരിച്ചു. ദീർഘകാലം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്നു. കണ്ണൂർ ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി നിർവാഹക സമിതി അംഗം, തലശ്ശേരി നഗര സഭ...
തലശേരി : ട്രെയിനിൽ കയറുന്നതിനിടെ വീണ് സ്ത്രീയുടെ കാൽപാദം അറ്റു. പയ്യാവൂർ ഉളിക്കൽ കരപ്ലാക്കിൽ ഹൗസിൽ മിനി ജോസഫിന്റെ (47) ഇടതു കാൽപാദമാണ് അറ്റുപോയത്. തലശേരി സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങുന്നതിനിടെ കമ്പാർട്ട്മെന്റ് മാറി കയറുമ്പോൾ...
തലശേരി: അറബിക്കടലിന് അഭിമുഖമായി മാനംമുട്ടെ ഉയർന്ന ബഹുനില കെട്ടിടം ദേശീയപാതയിലൂടെ കടന്നുപോകുന്ന ആരുമൊന്ന് നോക്കിപ്പോകും. ഹൈക്കോടതി കെട്ടിടത്തോട് കിടപിടിക്കുന്നതാണ് ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ നിർമാണം പൂർത്തിയാകുന്ന എട്ടുനിലയിലുള്ള ജില്ലാ കോടതി സമുച്ചയം. 107 മുറികളുണ്ടിവിടെ....
തലശേരി: ചൊക്ലിയിൽ ആരംഭിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക ലൈബ്രറിക്ക് സാഹിത്യകാരൻ ടി. പത്മനാഭൻ 101 പുസ്തകം നൽകി. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ ചേർന്ന ചടങ്ങിൽ സി.പി.ഐ. എം സംസ്ഥാന കമ്മിറ്റിയംഗം ടി. വി രാജേഷ് പുസ്തകം...
തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്ചിലേക്ക് ലെക്ച്ചറര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് മെയ് 12 ന് രാവിലെ 10ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വച്ചു...
വര്‍ധിച്ചു വരുന്ന ലഹരി ഉല്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ‘കലയാട്ടം’ ക്യാമ്പയിന് പരിസമാപ്തി. വിദ്യാര്‍ഥികളെയും യുവാക്കളേയും ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരാഴ്ച്ച നീണ്ട ക്യാമ്പയിൻ നടത്തിയത്. സമാപനത്തിൽ വിവിധ...
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പരിസത്ത് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടു യുവാക്കളെ പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ ഹൻഷ് ചന്ദർ ശങ്കർ (30), കണ്ണയ്യ ശങ്കർ (29)...
തലശേരി: ശീതീകരിച്ച ഒപി മുറികളിലെത്തുമ്പോൾ ഇന്നും വിയർത്തൊലിച്ച് ക്യൂവിൽനിന്ന് ഡോക്ടറെ കണ്ടത് ഓർമവരും. പരിമിതികൾക്കിടയിലും തലശേരി ജനറൽ ആസ്പത്രിയിലെ അതിവേഗമുള്ള മാറ്റം ഒപി കവാടത്തിനരികിലെ കൂട്ടിരിപ്പുകാരുടെ സംസാര വിഷയത്തിലൊന്നായിരുന്നു. പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ തലശേരി...
തലശ്ശേരി: ജീപ്പ് ഓടിച്ച് പോവുകയായിരുന്ന പേരാവൂർ മണത്തണ സ്വദേശിയായ യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തി ദേഹത്ത് ആസിഡ് ഒഴിക്കുകയും പിന്നീട് വെട്ടി കൊലപ്പെടുത്തുകയും ചെയ്തുവെന്ന കേസിന്റെ വിചാരണ നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുമ്പാകെ...
തലശ്ശേരി: ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ബി.കെ 55 ക്രിക്കറ്റ് ക്ലബിന്റെയും ടെലിച്ചറി ടൗണ്‍ ക്രിക്കറ്റ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കോടിയേരി ബാലകൃഷ്ണന് സ്മാരക അഖില കേരള വനിത ടി...