തലശ്ശേരി: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ വിഹരിക്കുന്ന സംഭവത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റം. ഇതേ തുടർന്ന് ചൊവ്വാഴ്ച നടന്ന യോഗം ബഹളമയമായി. മുസ്ലിം ലീഗിലെ ഫൈസൽ പുനത്തിലാണ് തെരുവ്...
തലശേരി : സി.പി.എം പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഒണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 25ന് ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. സാക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവായി. ചിറ്റാരിപ്പറമ്പ് ടൗണിൽ 2015 ഫെബ്രുവരി 25ന്...
മുഴപ്പിലങ്ങാട് :തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച മുഴപ്പിലങ്ങാട്ടെ നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.ഈ മാസം 11നാണ് നിഹാല്‍ തെരുവ് നായ്ക്കളുടെ...
തലശ്ശേരി : തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആസ്പത്രി 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അറിയിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം ശിലാസപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. അമ്മയും...
മാഹി: മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മാഹി സഹകരണ സൊസൈറ്റിയുടെ ബസ് പള്ളൂരിൽ ചുമട്ടുതൊഴിലാളികൾ തടഞ്ഞുവെച്ചു. ഇതേ തുടർന്ന് സൊസൈറ്റി ബസുകൾ ഓട്ടം നിർത്തി. മാഹിയിൽ സ്റ്റുഡൻസ് സ്പെഷൽ ബസുകൾ വിദ്യാർഥികൾക്കായി സൗജന്യ...
തലശേരി : മുഴപ്പിലങ്ങാട് സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു.ഹൈസ്കൂളിന് സമീപത്തെ ഷേർലിയുടെ മകൾ പ്രത്യുഷയാണ് (24) മരിച്ചത്.റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്വാർഥിയായിരുന്നു.
മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ്, സമീപത്തെ മോബി ഹബ് മൊബൈൽ കട എന്നിവ കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ കവർച്ച നടത്തിയ ഡൽഹി സ്വദേശികളായ നാല് പേർക്ക് മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നര വർഷം...
തലശ്ശേരി : തലശ്ശേരി നഗരസഭ സമ്പൂർണ ഉറവിടമാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി ജൈവമാലിന്യ സംസ്കരണത്തിന് വീടുകളിൽ ബൊക്കാഷി ബക്കറ്റുകൾ നൽകുന്നു. നഗരസഭയിൽ 3000 ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്യും. ബക്കറ്റ്, ഇന്നോക്കുലം എന്നിവയ്ക്ക് 2840 രൂപയാണ് വില....
തലശ്ശേരി: റിസോർട്ടിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ച് അഞ്ച് പേർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ അഡ്വ. പി. രാജൻ മുഖേന മുൻകൂർ ജാമ്യഹരജി സമർപ്പിച്ചു. വാണിയംപാറ സ്വദേശികളായ...
മുഴപ്പിലങ്ങാട് : അറവുമാലിന്യം സുലഭമായി ലഭിക്കുന്നതാണു മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ്ക്കൾ വർധിക്കാനും അക്രമണകാരികളാകാനും കാരണമെന്ന് നാട്ടുകാർ. പഞ്ചായത്തിലെ അറവുശാലകളിൽ നിന്നുള്ള മാലിന്യം എവിടെയാണു സംസ്കരിക്കുന്നതെന്ന് അധികൃതർക്കു നിശ്ചയമില്ല. അറവുമാലിന്യം തിന്നു ശീലിച്ച തെരുവുനായ്ക്കൾ കൂടുതൽ അക്രമകാരികളാകുന്നോ...