തലശ്ശേരി: സിവിൽ സർവിസ് പരീക്ഷയിൽ തലശ്ശേരി സ്വദേശി എം.പി. റഷീഖിന് 682ാം റാങ്ക്. നാലാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവിസിൽ വിജയം കരസ്ഥമാക്കാൻ സാധിച്ചത്. തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിന് ശേഷം കാലിക്കറ്റ്...
തലശ്ശേരി: നഗരസഭയിലെ അങ്കണവാടി ഹെല്പ്പര് തസ്തികയിലേക്ക് അപേക്ഷിച്ചവര്ക്കുള്ള അഭിമുഖം മെയ് 31ന് രാവിലെ 9.30ന് നഗരസഭാ ഓഫീസില് നടക്കും. അഭിമുഖ കത്തും യോഗ്യത സര്ട്ടിഫിക്കറ്റിന്റെ അസ്സലും പകര്പ്പും മറ്റ് അനുബന്ധ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ...
തലശ്ശേരി : തലശ്ശേരി സായ് സെൻററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിൽ വിദ്യാർഥിനികളെ ശല്യം ചെയ്തെന്ന പരാതിയിൽ പുന്നോൽ ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...
തലശേരി : മീൻ അച്ചാർ, ഉപ്പേരി, ചമ്മന്തി, മീൻ കറി, സാമ്പാർ, കൊണ്ടാട്ടം, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, ഓംലറ്റ്… ഒരു ഊണ് കഴിക്കാൻ ‘തലശേരി ടച്ചിങ്സിൽ’ ഇത്രയും വിഭവങ്ങളുണ്ട്. വെജിറ്റേറിയനാണെങ്കിൽ സാമ്പാറിനൊപ്പം തക്കാളിക്കറി, പച്ചടി, കൂട്ടുകറി,...
തലശ്ശേരി : ചമ്പാട് കാര്ഗില് സ്റ്റോപ്പിനടുത്ത ആനന്ദില് രത്നാ നായരെ കാണാന് ഉപരാഷ്ട്രപതി ജഗദീപ് ധന്ഖര് എത്തിയത് അമൂല്യ സമ്മാനമായാണ്. ഒരു വിദ്യാര്ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്കിയ ഗുരുദക്ഷിണയായിരുന്നു ആ സന്ദര്ശനം. കാറില് നിന്ന് ഇറങ്ങിയ...
മാഹി: പെട്രോൾ പമ്പിലെത്തുന്നവർ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നു. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന ദേശീയ പാതയിലാണ് ഇന്ധനം നിറക്കാൻ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം പ്രയാസമനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം...
തലശ്ശേരി: തീരദേശത്തെ വിവിധ പ്രശ്നങ്ങൾ ഉയർത്തി ജന പ്രതിനിധികൾ. മുഴപ്പിലങ്ങാട്, ധർമടം പഞ്ചായത്തുകളിലെ ഫിഷ് ലാൻഡിങ് സെന്ററുകൾ നവീകരിക്കണമെന്നാണ് ഇതിലൊന്ന്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന ധർമടം മണ്ഡലം തീര സദസ്സിന്റെ ഭാഗമായുള്ള ചർച്ചയിലാണ്...
തലശ്ശേരി: വൃക്ക മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് കാത്തിരിക്കുകയാണ് കോടിയേരി ഫിർദൗസിൽ പി.കെ. റഫീഖ്. ശസ്ത്രക്രിയക്ക് 40 ലക്ഷത്തോളം ചെലവ് വരും. ഉദാരമതികളുടെ സഹായം ലഭിച്ചാലേ ശസ്ത്രക്രിയ നടത്താനാവൂ. 52 കാരനായ റഫീഖ് ഇലക്ട്രീഷൻ ജോലി ചെയ്താണ് ഭാര്യയും...
പിണറായി: കാല്നൂറ്റാണ്ടിലധികമായി പകുതിയിലേറെ തരിശിട്ട എരുവട്ടി വയൽ വീണ്ടും കതിരണിയും. നാടിന്റെ നെല്ലറയായി വിശേഷിപ്പിക്കപ്പെട്ട പാടശേഖരത്തെ കൃഷിക്കാര് കൈയൊഴിഞ്ഞ സ്ഥിതിയിലായിരുന്നു. എരുവട്ടി പാടശേഖരത്തിന്റെയും വയൽപീടിക പാടശേഖരത്തിന്റെയും കീഴിൽ വരുന്ന ഈ 30 ഏക്കറിലാണ് കതിരൂർ സഹകരണ...
തലശ്ശേരി: തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനും മത്സ്യബന്ധന -സാംസ്കാരിക -യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടക്കുന്ന തീരസദസ്സുകൾക്ക് തലശ്ശേരിയിൽ തുടക്കം. നിയോജക മണ്ഡലത്തിലുള്ള മത്സ്യത്തൊഴിലാളി...