തലശ്ശേരി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഒരു തരത്തിലുള്ള സംഭാവനയും സ്വീകരിക്കാതെയുള്ള കോഴ്സാണെങ്കിലും ഇക്കാര്യങ്ങളിൽ വേണ്ട പ്രചാരണം ലഭിക്കാത്തതിനാൽ മുൻ വർഷങ്ങളിലെല്ലാം ഒട്ടേറെ സീറ്റുകളുടെ ഒഴിവുണ്ടായതായി...
മുഴപ്പിലങ്ങാട്: തെരുവ് നായുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ നിഹാൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വനിതകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഒന്നാം വാർഡ് പൊൻപുലരി വനിത കൂട്ടായ്മയുടെയും പതിനഞ്ചാം വാർഡ് എന്റെ ഗ്രാമം വനിത കൂട്ടായ്മയുടെയും...
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റ് ചെയ്തത്. ആസ്പത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ...
തലശേരി : വീട് സാംസ്കാരിക പാഠശാലയാക്കി നാടിന് വിജ്ഞാന വെളിച്ചം പകർന്ന് സൈക്കോതെറാപ്പിസ്റ്റായ എ.വി. രത്നകുമാർ. വടക്കുമ്പാട് മഠത്തും ഭാഗത്തെ വീട്ടുമുറ്റത്ത് തുടങ്ങിയ ‘ഗ്രാന്മ തിയറ്റർ’ അഞ്ചര വർഷം പിന്നിടുന്നത് ഹാപ്പിനസിന്റെ നല്ലപാഠം പകർന്ന്. 320...
തലശ്ശേരി: ശ്വാസകോശത്തിൽ മുഴ വളരുന്ന രോഗം കാരണം ശരീരം തളരാൻ തുടങ്ങിയ നിർധന കുടുംബത്തിലെ യുവാവ് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ സഹായം കാത്തിരിക്കുന്നു. കാവുംഭാഗം വാവാച്ചി മുക്കിലെ മാമ്പയിൽ കാട്ടാളി കുനിയിൽ സനീഷിനെ (30) സഹായിക്കാൻ...
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിന് സമീപം 956 ഗ്രാം ഹാഷിഷ് ഓയിലും, 29.260 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റിയിലെ ഷെയ്ക്ക് മസ് ജിദിനു സമീപം ബൈത്തുൽ നിസാർ ഹൗസിൽ ടി.കെ...
തലശ്ശേരി: എം.എം റോഡിലെ നെക്സ്റ്റ് മൊബൈൽ ഷോപ്പിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് സംഭവം. വിലയേറിയതുൾപ്പെടെ 40ഓളം മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത് .ആറ് ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി ഉടമകൾ പരാതിയിൽ പറയുന്നു. റീചാർജ്ജ് പണമായ 15,000 രൂപയും...
പിണറായി : ഒരു പതിറ്റാണ്ട് നീളുന്ന പ്രവർത്തന കാലയളവിനിടയിൽ നാടിന്റെ വികസന പ്രവർത്തനങ്ങളുടെ മുഖ്യകേന്ദ്രമായി മാറിയ അക്ഷരപ്പുര. പിണറായി ഇ. കെ. നായനാർ സ്മാരക ഗ്രന്ഥാലയത്തെ ഏറ്റവും ചുരുക്കത്തിൽ ഇങ്ങനെ അടയാളപ്പെടുത്താം. പിണറായി, പാറപ്രം പ്രദേശങ്ങളിൽ...
കണ്ണൂര്‍ : മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കൽ സ്റ്റേഷനിലെ എ. എസ്. ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ.വി.മനോജ് കുമാർ (.52) മരിച്ചത്. ഇന്ന് രാവിലെ...
തലശ്ശേരി: എരഞ്ഞോളി ഗ്രാമ പഞ്ചായത്തോഫീസിന് സ്ഥലമെടുക്കാൻ ജനകീയ ഫണ്ട് സമാഹരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ ഉദ്ഘാടനം ചെയ്തു. പതിനാറ് വാർഡുകൾ കേന്ദ്രീകരിച്ച് സ്ക്വാഡുകളായാണ് ഫണ്ട് ശേഖരണം. മുഴുവൻ വീടുകളും സ്ഥാപനങ്ങളും കയറി ജനപ്രതിനിധികളും...