കണ്ണൂർ: എടക്കാട് കുറ്റിക്കകം മുനമ്പിൽ പരിസരവാസിയായ യുവാവ് സുമോദി(36)നെ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എടക്കാട് പൊലീസ് പരിസരത്ത് തന്നെയുള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തു. കുറ്റിക്കകം സ്വദേശി അസീബിനെയാണ് കസ്റ്റഡിയിൽ എടുത്തത്. പോസ്റ്റ്മോർട്ടം...
കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനയുള്ള മൊബൈൽ ആപ്പ് സജ്ജം. കെ സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്നപേരിലുള്ള ആപ്പ് നവംബർ 1 മുതൽ ജനങ്ങൾക്ക് ലഭ്യമാകും. നിലവിൽ...
തലശ്ശേരി: ധർമ്മടം പഴയപാലം നടുവൊടിഞ്ഞ് പുഴയിലേക്ക് വീഴാറായിട്ടും പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ പാലത്തിന്റെ ആയുസിന്റെ കാര്യത്തിൽ സംശയമുയർന്നപ്പോൾ 2007 ലാണ് സമീപത്ത് പുതിയ പാലം പണിതത്. പാലത്തിനടുത്ത് നിന്നും അനിയന്ത്രിതമായി മണൽ വാരിക്കടത്തിയതിനാലാണ് തൂണുകളിലൊന്ന്...
തലശേരി : സൂര്യകാന്തി പൂക്കൾ ശോഭ പടർത്തുകയാണ് തലശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടത്തിന്റെ മുൻ ഭാഗത്താണ് കർണാടകത്തിലെ ഗുണ്ടൽപേട്ടിൽനിന്നെത്തിച്ച ആയിരത്തിയഞ്ഞൂറോളം സൂര്യകാന്തി പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള വിവിധ പൂച്ചെടികളും സസ്യങ്ങളും...
തലശേരി : യുവതികളെ ഗർഭം ധരിപ്പിക്കുന്ന ജോലിക്ക് 25 ലക്ഷം രൂപ ഓൺലൈനിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം രാജസ്ഥാനിലേക്ക്. മാഹി ദേശീയപാതയ്ക്ക് സമീപത്തെ ലോഡ്ജിലെ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരനാണ് ഓൺലൈൻ തട്ടിപ്പിൽ 49,500...
തലശേരി : ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മൂന്നിന് തലശേരി കോ –ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ’ വിഷയത്തിൽ വടവതി വാസു പഠന കേന്ദ്രം...
മുഴപ്പിലങ്ങാട്: തിരയടിച്ച് കയറ്റുന്നതും കമ്പ വലയിൽ കുടുങ്ങി കരയിലേക്ക് വരുന്നതുമായ മാലിന്യങ്ങൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നിറയുന്നു. ബീച്ചിൽ ഒരു ദിവസം നടന്ന് ശുചീകരിച്ചാൽ പോലും തീരാത്തത്ര മാലിന്യമാണ് ഇവിടെ. ഇതു കാരണം ബീച്ച്...
കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്, ഡി.സി.എ, വേഡ് പ്രോസസിങ് ആന്റ് ഡാറ്റാ എൻട്രി, ടാലി...
തലശേരി: ആയുർവേദ തെറാപ്പിസ്റ്റായ യുവതി പീഡനശ്രമത്തിനിരയായ സംഭവത്തിൽ മസാജ് പാർലർ പോലീസ് അടച്ചുപൂട്ടി. എൻ.സി.സി റോഡിലെ ലോട്ടസ് സ്പായാണ് സി.ഐ .എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂട്ടിയത്. അതിനിടെ പീഡനത്തിരയായ യുവതിയും മസാജ് പാർലറിലെ...
തലശ്ശേരി: നഗരത്തിലെ ആയുർവേദ തിരുമ്മൽ-ഉഴിച്ചിൽ കേന്ദ്രത്തിലെ തെറപ്പിസ്റ്റായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനും സഹായിയും അറസ്റ്റിൽ. തലശ്ശേരി ലോഗൻസ് റോഡിലെ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന മസാജ് കേന്ദ്രത്തിലെ ജോലിക്കാരി ആലപ്പുഴ സ്വദേശിനി നാൽപതുകാരിയെയാണ് പീഡിപ്പിക്കാൻ...