മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ്, സമീപത്തെ മോബി ഹബ് മൊബൈൽ കട എന്നിവ കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ കവർച്ച നടത്തിയ ഡൽഹി സ്വദേശികളായ നാല് പേർക്ക് മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നര വർഷം...
തലശ്ശേരി : തലശ്ശേരി നഗരസഭ സമ്പൂർണ ഉറവിടമാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി ജൈവമാലിന്യ സംസ്കരണത്തിന് വീടുകളിൽ ബൊക്കാഷി ബക്കറ്റുകൾ നൽകുന്നു. നഗരസഭയിൽ 3000 ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്യും. ബക്കറ്റ്, ഇന്നോക്കുലം എന്നിവയ്ക്ക് 2840 രൂപയാണ് വില....
തലശ്ശേരി: റിസോർട്ടിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ച് അഞ്ച് പേർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ അഡ്വ. പി. രാജൻ മുഖേന മുൻകൂർ ജാമ്യഹരജി സമർപ്പിച്ചു. വാണിയംപാറ സ്വദേശികളായ...
മുഴപ്പിലങ്ങാട് : അറവുമാലിന്യം സുലഭമായി ലഭിക്കുന്നതാണു മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ്ക്കൾ വർധിക്കാനും അക്രമണകാരികളാകാനും കാരണമെന്ന് നാട്ടുകാർ. പഞ്ചായത്തിലെ അറവുശാലകളിൽ നിന്നുള്ള മാലിന്യം എവിടെയാണു സംസ്കരിക്കുന്നതെന്ന് അധികൃതർക്കു നിശ്ചയമില്ല. അറവുമാലിന്യം തിന്നു ശീലിച്ച തെരുവുനായ്ക്കൾ കൂടുതൽ അക്രമകാരികളാകുന്നോ...
തലശ്ശേരി: 200 വർഷം പഴക്കമുള്ള ബെൽജിയം നിർമിത പുരാതന വിളക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ പ്രഭ ചൊരിയും. കേയിവംശ സ്ഥാപകൻ മൂസക്കാക്കയുടെ അനന്തരവൻ ചൊവ്വക്കാരൻ കേളോത്ത് വലിയ കുഞ്ഞഹമ്മദ് കേയിയുടെ അറബ് വംശജയായ ഭാര്യ ബാർജ...
മയ്യില്: മയ്യില് പോലിസ് സ്റ്റേഷനില് ഹോംഗാര്ഡ് ആയി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്രന് കുഴഞ്ഞുവീണ് മരിച്ചു. ജോലിക്ക് പോവാന് വീട്ടില് നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ദീര്ഘകാലം ഇരിക്കൂര്, ചക്കരക്കല് പോലിസ് സ്റ്റേഷനുകളില് ജോലി ചെയ്തിട്ടുണ്ട്.
മാഹി :വാക് വേയിലെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ആലപ്പുഴ പാനൂർ പല്ലന സ്വദേശി മട്ടന ലക്ഷം വീട്ടിൽ റിനാസ് റഷീദിന്റെ (20) മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ...
മാഹി: സ്കൂളിൽ പോകാൻ മാഹിയിലെ കുട്ടികൾക്ക് ഇനി ബസ്സിന് പണം മുടക്കേണ്ട. മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്കൂളിലേക്ക് യാത്ര ചെയ്യാൻ സർക്കാർ വക സൗജന്യ ബസ് സർവിസിന് തുടക്കമായി. മാഹി...
മാഹി: പന്തക്കൽ മാക്കുനിയിലെ സ്വകാര്യ ബാർ മാനേജർ വിഷ്ണുവിനെ കഴിഞ്ഞ ദിവസം തലക്ക് കുത്തി പരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ ചെണ്ടയാട് സ്വദേശി താഴെപീടിക വീട്ടിൽ അമൽരാജ് എന്ന അമ്പോച്ചൻ,...
കണ്ണൂര് ബേബി മെമ്മോറിയല് ഹോസ്പിറ്റല്, പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കില് പാര്ക്, എന് ടി ടി എഫ് തലശ്ശേരി, ധര്മടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓര്ത്തോപീഡിക്, ഗൈനക്കോളജി, ജനറല് മെഡിസിന്,...