തലശ്ശേരി: നഗരത്തിൽ പേ പാർക്കിങ് സംവിധാനം നടപ്പിലാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് തുടക്കത്തിലേ കല്ലുകടി. ഓണത്തിന് മുന്നോടിയായി പേ പാർക്കിങ് സംവിധാനം നടപ്പാക്കാനായിരുന്നു നഗരസഭയുടെ തീരുമാനം.നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു....
മയ്യഴി: അധ്യാപകക്ഷാമം നിലനിൽക്കുന്ന മാഹിയിലെ സർക്കാർ സ്കൂളുകളിൽ പാഠങ്ങൾ പഠിപ്പിക്കാതെ പാദവാർഷിക പരീക്ഷയിലേക്ക് വിദ്യാർഥികളെ തള്ളിവിടുന്നു. മാഹിയിലെ പൊതുവിദ്യാലയങ്ങളിൽ 47 അധ്യാപക തസ്തികയാണ് പത്തുവർഷമായി ഒഴിഞ്ഞുകിടക്കുന്നത്. ചുരുക്കം ചില താൽക്കാലിക നിയമനമല്ലാതെ സ്ഥിരനിയമനമൊന്നും ഇക്കാലയളവിൽ നടന്നിട്ടില്ല....
മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. നിർദിഷ്ട റീച്ചിന്റെ അവസാന ഭാഗമായ മാഹി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. അഴിയൂർ കരോത്ത് രണ്ടാം റെയിൽവെ ഗേറ്റും...
തലശേരി: തലശേരി നഗരത്തില് വയോധികനെ കടവരാന്തയില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ടി.സി മുക്ക് റെയില്വെ സ്റ്റേഷന് റോഡിലെ കടവരാന്തയിലാണ് ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാള്...
തലശ്ശേരി: നഗരവാസികൾക്ക് സായന്തനം ചിലവഴിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കടലോര വിശ്രമ കേന്ദ്രം പരിചരിക്കാൻ ആളില്ലാത്തതിനാൽ കാട്കയറുന്നു. രാവിലെ പതിവു ശുചീകരണമൊഴിച്ചാൽ ഈ ഉദ്യാനകേന്ദ്രത്തിൽ പിന്നീടുള്ള സമയങ്ങളിൽ പരിപാലനത്തിന് ആരുമില്ലാത്ത അവസ്ഥയാണ്. ആളുകൾക്കുള്ള ഇരിപ്പിടങ്ങളിൽ പലപ്പോഴും...
തലശേരി : എന്.സി.സി റോഡില് പ്രവര്ത്തിച്ചുവരുന്ന ലോട്ടസ് സ്പായെന്ന മസാജ് പാര്ലര് കേന്ദ്രത്തില് ജോലി ചെയ്യുന്ന ആയുര്വേദ തെറാപ്പിസ്റ്റായ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില് പ്രതികളായ മസാജ് പാര്ലര് ഉടമകള്ക്ക് ജില്ലാസെഷന്സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു....
തലശേരി: മുഴപ്പിലങ്ങാട് സ്വദേശിയായ മധ്യവയസ്കനില് നിന്നും ഓണ്ലൈന് തട്ടിപ്പിലൂടെ 24000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില് സൈബര് പൊലിസ് കേസെടുത്തു. എസ്.ബി. ഐയുടെ വ്യാജെനെ അയച്ച ലിങ്കില് സമ്മാനക്കൂപ്പണ് ലഭിക്കുന്നതിനായി വന്ന ലിങ്കില് ക്ളിക്ക് ചെയ്തു ഒ.ടി.പി...
കണ്ണൂർ: കഞ്ചാവ് വിൽപനയ്ക്കിടെ നിരവധി നാർക്കോട്ടിക് കേസുകളിലെ പ്രതി പിടിയിൽ. തലശേരി എക്സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസർ വി. സുധീറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തലശേരി ജനറൽ ആശുപത്രിക്ക് കിഴക്ക് ഭാഗത്തുള്ള മൂപ്പൻസ് റോഡിലുള്ള ദേ...
അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 50 വയസ് പ്രായം വരും. പിങ്ക് കളർ ഷർട്ടും വൈറ്റ് കളർ പാന്റ്സുമാണ് വേഷം....
തലശ്ശേരി: പത്തായക്കുന്ന് മൗവഞ്ചേരി പീടികയ്ക്ക് സമീപം R1-5 ബൈക്ക് കലുങ്കിലിടിച്ച് തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു.പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്.ബൈക്ക് ഓടിച്ചിരുന്ന യദുകുഷ്ണന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു അപകടം....