മാഹി : പോണ്ടിച്ചേരി സർവകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി. ബികോം, ബി.ബി.എ, ബി. വോക് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഫാഷൻ ടെക്നോളജി, ഓഫിസ്...
ചൊക്ലി: തലശേരി മണ്ഡലത്തിലെ ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ഒളവിലം പാത്തിക്കലില്‍ പാലാഴിത്തോടിന് കുറുകെ നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന് മന്ത്രി റോഷി അഗസ്റ്റിൻ കല്ലിട്ടു. സ്പീക്കർ എ. എന്‍ ഷംസീര്‍ അധ്യക്ഷനായി. മയ്യഴിപ്പുഴയിൽ...
പിണറായി: പ്ലസ്ടു തുല്യതാ പരീക്ഷയിൽ വിജയത്തിളക്കവുമായി അറുപത്തിയഞ്ചുകാരൻ. പിണറായി സുദിനത്തിൽ എം. സദാനന്ദനാണ് മികച്ച മാർക്കോടെ പ്ലസ്ടു പരീക്ഷ വിജയിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്ന സദാനന്ദൻ 1991ൽ പെരളശേരിയിലെ കോ ഓപ്പറേറ്റീവ് ആർട്സ് കോളേജിൽനിന്ന് രാത്രികാല ക്ലാസിൽ പങ്കെടുത്താണ്...
തലശേരി: ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബുധനാഴ്ച തലശേരി ടൗൺ ഹാളിൽ ജനകീയ സെമിനാർ. ‘ഏക സിവിൽകോഡ് ഉയർത്തുന്ന പ്രശ്നങ്ങൾ ’ വിഷയത്തിലുള്ള സെമിനാർ വൈകിട്ട് നാലിന് സി.പി.ഐ. എം കേന്ദ്രകമ്മിറ്റി അംഗം ഡോ....
മാഹി: മാഹി അഴിമുഖത്ത് ഹാർബറിന്റെ വടക്കു ഭാഗത്ത് കല്ലുകൾക്കിടയിൽ നിന്നും കഴിഞ്ഞ 10-ാം തീയതി കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. ഏകദേശം 45 വയസ് തോന്നിക്കുന്ന പുരുഷന്റെ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ അരസു കമ്പനിയുടെ മെറൂൺ...
തലശ്ശേരി: നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ തട്ടിയ ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ എല്ലാ ശാഖകളും ഇപ്പോൾ നിശ്ചലമാണ്. സാമ്പത്തിക തട്ടിപ്പ് കേസിൽ എം.ഡി യോഹന്നാൻ...
തലശ്ശേരി: ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. പെണ്‍കുട്ടികളെ മയക്കു മരുന്ന് നല്‍കിയും പ്രണയക്കുരുക്കില്‍ പെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങള്‍...
തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ദേശിയ പാതയിലുള്ള അപകട ഡിവൈഡര്‍ നഗരസഭ ഇടപെട്ട് പൊളിച്ചുനീക്കി. നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ദുരന്തനിവാരണ അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഒട്ടേറെ അപകടങ്ങള്‍ക്ക് ഇടയാക്കിയ ഡിവൈഡര്‍ ജെ.സി.ബി.ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്....
തലശേരി :തലശേരി ജനറൽ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്ക സോയ (9) പനി ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ രണ്ട്...
മുഴപ്പിലങ്ങാട്: കാലവർഷം ശക്തമായി വീടുകളിൽ വെള്ളംകയറിയതോടെ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള സർവീസ് റോഡ് പൊളിച്ച് ഓവുചാൽ ഒരുക്കി അധികൃതർ. മലക്ക് താഴെ റോഡ് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായാണ് നിലവിലെ സർവീസ് റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്...