മയ്യില്: മയ്യില് പോലിസ് സ്റ്റേഷനില് ഹോംഗാര്ഡ് ആയി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്രന് കുഴഞ്ഞുവീണ് മരിച്ചു. ജോലിക്ക് പോവാന് വീട്ടില് നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ദീര്ഘകാലം ഇരിക്കൂര്, ചക്കരക്കല് പോലിസ് സ്റ്റേഷനുകളില് ജോലി ചെയ്തിട്ടുണ്ട്.
മാഹി :വാക് വേയിലെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ആലപ്പുഴ പാനൂർ പല്ലന സ്വദേശി മട്ടന ലക്ഷം വീട്ടിൽ റിനാസ് റഷീദിന്റെ (20) മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ...
മാഹി: സ്കൂളിൽ പോകാൻ മാഹിയിലെ കുട്ടികൾക്ക് ഇനി ബസ്സിന് പണം മുടക്കേണ്ട. മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സ്കൂളിലേക്ക് യാത്ര ചെയ്യാൻ സർക്കാർ വക സൗജന്യ ബസ് സർവിസിന് തുടക്കമായി. മാഹി...
മാഹി: പന്തക്കൽ മാക്കുനിയിലെ സ്വകാര്യ ബാർ മാനേജർ വിഷ്ണുവിനെ കഴിഞ്ഞ ദിവസം തലക്ക് കുത്തി പരിക്കേല്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ ചെണ്ടയാട് സ്വദേശി താഴെപീടിക വീട്ടിൽ അമൽരാജ് എന്ന അമ്പോച്ചൻ,...
കണ്ണൂര് ബേബി മെമ്മോറിയല് ഹോസ്പിറ്റല്, പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കില് പാര്ക്, എന് ടി ടി എഫ് തലശ്ശേരി, ധര്മടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓര്ത്തോപീഡിക്, ഗൈനക്കോളജി, ജനറല് മെഡിസിന്,...
ന്യൂമാഹി: കട്ടൻ ചായയും പരിപ്പ് വടയും കഴിക്കാം… ചൂടൻവാർത്തകൾ വായിക്കാം… വാർത്തകളെ കുറിച്ച് ചൂടൻ ചർച്ചയുമാകാം… മാത്രമല്ല, രാഷ്ട്രീയത്തിനും മതങ്ങൾക്കുമപ്പുറം, സൗഹ്യദം ഊട്ടിയുറപ്പിക്കുകയുമാകാം. മാഹി – തലശ്ശേരി ദേശീയ പാതയ്ക്കരികിലെ കുറിച്ചിയിൽ ബസാറിലെ എ.വി ചന്ദ്രദാസിന്റെ...
തലശേരി : മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങളുടെ പ്രവേശനം നിർത്തി. അപടങ്ങൾ ഇല്ലാതാക്കുന്നതിനായാണിത്. എന്നാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസ്സുകളുൾപ്പെടെ ബീച്ചിൽ പ്രവേശിക്കുന്നതായി പരാതിയുണ്ട്. എടക്കാട്ടെ പ്രവേശന കവാടത്തിലൂടെയാണ് വാഹനങ്ങൾ...
എടക്കാട് : കുറ്റിക്കകം മുനമ്പ് ബസ് സ്റ്റോപ്പിന് സമീപം മാതന്റവിട നസ്റിയ-തൻസീർ ദമ്പതികളുടെ മകൻ ഷഹബാസ് (13) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. മദ്രസ പഠനം കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ...
തലശ്ശേരി: വടക്കൻ കേരളത്തിലെ ആദ്യ അഗ്നിവീര് റിക്രൂട്ട്മെന്റ് റാലി തലശ്ശേരി മുനിസിപ്പല് സ്റ്റേഡിയത്തില് ആരംഭിച്ചു. ആദ്യദിനത്തില് പാലക്കാട് ജില്ലയില് നിന്നുള്ള 750ഓളം പേര് ശാരീരിക ക്ഷമത പരീക്ഷയില് പങ്കെടുത്തു. വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിലുള്ളവരും ഞായറാഴ്ച കണ്ണൂര്...
മാഹി: മയ്യഴിപ്പുഴയുടെ വീതിയേറിയ കരയിൽ പ്രകൃതി രമണീയമായ മഞ്ചക്കലിലെ ജലകേളീ സമുച്ചയം ആരാലും ശ്രദ്ധിക്കപ്പെടാതെ നാശോന്മുഖമാകുന്നു. ഏറെ പ്രതീക്ഷകളോടെ ദശകങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇവിടുത്തെ പ്രകൃതി സൗഹൃദ പാർക്ക് തീർത്തും അനാഥമാണിന്ന്. ഇതോടനുബന്ധിച്ചുള്ള പി.ടി.ഡി.സിയുടെ ജലകേളീ...