THALASSERRY

തലശ്ശേരി: പാനൂർ നഗരസഭ വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കി ആരോഗ്യ വകുപ്പ്. നഗരസഭയിലെ 8 വാർഡുകളിൽ മുപ്പതോളം പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. പാനൂർ...

തലശേരി : എൻ.സി.സി റോഡിൽ പ്രവർത്തിച്ചിരുന്ന ലോട്ടസ് സ്പായെന്ന പേരുള്ള ആയുർവേദ മസാജ് പാർലർ അടപ്പിച്ചതായി തലശേരി ടൗൺ പൊലീസ് അറിയിച്ചു. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത ആറ്...

ത​ല​ശ്ശേ​രി: നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഏ​റെ​വ​ന്നി​ട്ടും ക​ട​ലോ​ര​ത്തെ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് അ​റു​തി​യാ​യി​ല്ല. ത​ല​ശ്ശേ​രി ക​ട​ൽ​പാ​ലം പ​രി​സ​ര​ത്തും ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി റോ​ഡി​ലെ ക​ട​ലോ​ര​ത്തും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​ണ്. കോ​ട​തി പ​രി​സ​ര​ത്ത്...

തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. എന്നാൽ നിർമ്മാണത്തെ ചൊല്ലിയുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പോരും മുറുകയാണ്....

മാഹി: മേഖലയിലെ പെട്രോൾ ബങ്കുകളിൽ ഉയർന്ന വിലയുള്ള എക്സ് 95 പെട്രോൾ നിർബന്ധിച്ച് അടിപ്പിക്കുന്നതായി വ്യാപക പരാതി ഉയർന്നു. ഇന്ത്യൻ ഓയിൽ പെട്രോൾ ബങ്കുകളിൽ ഇന്ധനം നിറയ്ക്കുവാൻ...

ത​ല​ശേ​രി: മ​സ്ജി​ദി​ൽ ന​മ​സ്ക​രി​ക്കാ​ൻ ക​യ​റി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ​ഫോ​ണും ക​വ​ർ​ന്നു. മാ​ഹി​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ല​ശേ​രി സീ​തി സാ​ഹി​ബ് റോ​ഡി​ലെ റി​ജാ​സി​ന്‍റെ പ​ണ​വും മൊ​ബൈ​ൽ​ഫോ​ണും...

തലശേരി: എസ്.ബി. ഐയുടെ എച്ച്.ആര്‍. എം. എസ് വെബ് സൈറ്റിന്റെ പാസ് വേര്‍ഡ്മാറ്റാന്‍ ശ്രമിക്കവെ ബാങ്ക് ജീവനക്കാരനെന്ന വ്യാജെനെ ബന്ധപ്പെട്ടയാള്‍ അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന...

നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രഭാത സദസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി...

തലശ്ശേരി : കടയിലെത്തിയ പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും. കൈവേലിക്കൽ ചക്കരച്ചാൽ കണ്ടിയിൽ ഹൗസിൽ സി കെ...

തലശ്ശേരി : നാളെ നടത്താനിരുന്ന ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ 29ലേക്ക് മാറ്റിയതായി തലശ്ശേരി ജോ.ആർ.ടി.ഒ അറിയിച്ചു. 

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!