THALASSERRY

മാ​ഹി: ദേ​ശീ​യ പാ​ത​യി​ൽ മാ​ഹി സ്​​പോ​ർ​ട്സ് ക്ല​ബ് വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന റോ​യ​ൽ ട്രാ​വ​ൻ​കൂ​ർ നി​ധി എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​നം പൂ​ട്ടി മാ​നേ​ജ്മെ​ന്റ് സ്ഥ​ലം വി​ട്ടി​ട്ട്...

പാനൂർ: ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷൻ പത്തിലെ ഉപതെരഞ്ഞെടുപ്പിൽ പോളിങ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ 11, 12 തീയതികളിൽ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ചൊക്ലി...

ത​ല​ശ്ശേ​രി: ഓ​ട്ട​ൻ​തു​ള്ള​ൽ ആ​ശാ​ൻ കു​ട്ട​മ​ത്ത് ജ​നാ​ർ​ദ​ന​ന് വ​യ​സ്സ് എ​ഴു​പ​ത്ത​ഞ്ചാ​യി. പ​ക്ഷേ, വി​ശ്ര​മ​മി​ല്ലാ​തെ അ​ദ്ദേ​ഹം ക​ലോ​ത്സ​വ ന​ഗ​രി​ക​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​വു​ക​യാ​ണ്. കു​ട്ടി​ക​ളെ ഓ​ട്ട​ൻതു​ള്ള​ൽ പ​രി​ശീ​ലി​പ്പി​ക്കാ​നും ച​മ​​യി​ക്കാ​നും അ​ദ്ദേ​ഹ​ത്തോ​ളം പ​രി​ച​യ...

പാനൂർ: ഫ്യൂസ് ഊരാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് നേരെ കൈയേറ്റം. പാറാട്ടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പി. കുഞ്ഞുമോനാണ് അതിക്രമത്തിനിരയായത്. സംഭവത്തിൽ വിളക്കോട്ടൂർ സ്വദേശിയായ ചാമോളയിൽ ബാബു (48) വിനെ...

തലശ്ശേരി : കലോത്സവത്തിരക്കിൽ നിന്നുമാറി സേക്രഡ്‌ ഹാർട്ട് സ്‌കൂളിന്റെ ചുവരിൽ ചിത്രം വരയ്ക്കുന്ന ഒരു പെൺകുട്ടി. ഇതുവഴി കടന്നുപോകുന്നവരുടെയെല്ലാം കണ്ണുകൾ ഒരു നിമിഷമെങ്കിലും ആ ചിത്രത്തിലേക്കും അതുവരയ്ക്കുന്ന...

തലശ്ശേരി: മുഴപ്പിലങ്ങാടു നിന്നും തലശ്ശേരി, മാഹി വഴി അഴിയൂരിലേക്കുള്ള ആറു വരി ദേശീയ പാതയിൽ ഇടതടവില്ലാതെ വാഹനങ്ങളോടാൻ ഇനി ചെറിയ കാത്തിരിപ്പ് മാത്രം.18.6 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ...

തലശ്ശേരി : കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്താൻ തിരുവങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ തെങ്ങോലകൊണ്ടുള്ള 100...

തലശ്ശേരി: സ്പെഷ്യൽ സബ്ബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് തടവുകാരനായ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം സ്വദേശി പള്ളത്ത് വീട്ടിൽ കുഞ്ഞിരാമനെ (48 )യാണ് തൂങ്ങിമരിച്ച...

ത​ല​ശ്ശേ​രി: ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. ഇ​രി​ക്കൂ​ർ വെ​ള്ളാ​ച്ചേ​രി​യി​ലെ വി.​സി. അ​ബ്ദു​ൽ റ​ഹൂ​ഫി​നെ...

ത​ല​ശ്ശേ​രി: ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പ​ന്ന്യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ ച​മ്പാ​ട് സ​ദ​ഫി​ൽ ശ​ബീ​ബ് കോ​റോ​ത്ത്-​സു​മ​യ്യ ദ​മ്പ​തി​ക​ളു​ടെ ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ൻ വി​ൽ​ദാ​ൻ ബി​ൻ ശ​ബീ​ബാ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!