മാഹി: മാഹിയിലെ ലോഡ്ജ് ജീവനക്കാരനെതിരെ പൊലീസിൽ നൽകിയ പരാതി കെട്ടുകഥ. വ്യാജ പീഡന പരാതി നൽകി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 63കാരിക്കൊപ്പം മാഹി...
THALASSERRY
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം ‘തില്ലാന’ ജനുവരി 20, 21 തീയതികളില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടക്കും. 20ന് രാവിലെ 10...
തലശ്ശേരി: റെയിൽവേ സ്റ്റേഷൻ പരിസരം പിടിച്ചുപറിക്കാരുടെയും അനാശാസ്യക്കാരുടെയും താവളമായി. പുതിയ ബസ് സ്റ്റാൻഡ് സദാനനന്ദ പെട്രോൾ പമ്പ് പരിസരത്ത് നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴിയാണ് സാമൂഹിക വിരുദ്ധർ...
മാഹി:മാഹിയിൽ ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അടയാളമായി നിലനിന്നിരുന്ന പൊലീസുകാരന്റെ ചുവന്ന തൊപ്പി അണിയാൻ ഇനി വിരലിലെണ്ണാവുന്നവർ മാത്രം. മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പൊലീസ് സേനയിൽ നടപ്പിലാക്കിയ സ്ഥാനക്കയറ്റത്തോടെ...
മാഹി :പന്തക്കൽ ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷ 20നു രാവിലെ 10.30 മുതൽ 1.30 വരെ മാഹി ജവാഹർലാൽ നെഹ്റു ഗവ. ഹയർസെക്കൻഡറി...
തലശേരി : മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ നിയമനിർമാണ സഭയാണ് ഉചിതമായ നടപടി സ്വീകരിക്കേണ്ടതെന്ന് ഹൈക്കോടതി....
തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ ന്യൂമാഹി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കറുടെ യോഗ്യത എസ്.എസ്.എല്‍.സി പാസ്. ഹെല്‍പ്പര്‍...
മാഹി: മാഹിശ്രീകൃഷ്ണ ക്ഷേത്ര ചുമരുകളിൽ ഇനി അതിമനോഹര ചുമർ ചിത്രങ്ങളും അഴകേകും. തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളെ അനുസ്മരിപ്പിച്ചുള്ള കൊത്തുപണികളും ചുമർശിൽപങ്ങളും ദാരുശിൽപങ്ങളും ഇടം കൊണ്ട മാഹി ശ്രീകൃഷ്ണ...
തലശ്ശേരി: പാതിരാത്രിയിൽ വനമേഖലയിൽ കാർ നിന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 12 അംഗ കുടുംബം. ഇവർക്ക് രക്ഷകരായെത്തിയത് പോലീസ്. കാർ നന്നാക്കി നാട്ടിലേക്ക് വരാനും പോലീസ് സൗകര്യമൊരുക്കി....
തലശ്ശേരി : നഗരസഭ പരിധിയിലെ അംഗീകരിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റാൻ നഗരസഭ അനുവദിച്ച ഓട്ടോറിക്ഷകളുടെ ടി.എം.സി നമ്പരുകളുടെ പരിശോധന ജനുവരി 24ന് നടത്തുമെന്ന് ട്രേഡ്...
