തലശ്ശേരി : ഫെബ്രുവരി ഏഴുവരെ ലഖ്നൗവിൽ നടക്കുന്ന ബി.സി.സി.ഐ. വനിതാ അണ്ടർ-23 ഏകദിന ട്രോഫി ക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ സി.കെ. നന്ദനയും എസ്.ആർ. ഉർവശിയും. മണത്തണ...
THALASSERRY
തലശ്ശേരി: ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ആളുടെ വീട് ആക്രമിച്ചതായി പരാതി. കേസിലെ ഒന്നാം പ്രതി പാറായി ബാബുവിന്റെ നിട്ടൂരിലെ വീടിന് നേരെയാണ് ആക്രമണം. ഇതുസംബന്ധിച്ച് വീട്ടുകാർ ധർമടം...
തലശ്ശേരി: തലശ്ശേരി സബ് കലക്ടര് ഓഫീസ് പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന് പരിധിയിലെയും ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് വിതരണം ജനുവരി 29ന് നടക്കും. തീര്പ്പ്...
തലശ്ശേരി: റിപ്പബ്ലിക് ദിനത്തിൽ രാജ്ഘട്ടിൽ നടക്കുന്ന പരേഡിൽ മോട്ടോർ സൈക്കിളിൽ നടത്തുന്ന സാഹസിക പ്രകടനത്തിൽ കേരളത്തിന്റെ അഭിമാനതാരങ്ങളാകാൻ തലശ്ശേരിക്കാരിയടക്കം മൂന്ന് വനിതകൾ. തലശ്ശേരി കോടിയേരി ഇല്ലത്ത്താഴ സ്വദേശിനി...
തലശ്ശേരി : സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി എരഞ്ഞോളിപ്പുഴയോരത്ത് പുഴയോര നടപ്പാത പ്രവർത്തനസജ്ജമായി. എരഞ്ഞോളിപ്പാലത്തിൽനിന്ന് കൊളശ്ശേരിയിലേക്ക് പോകുന്ന റോഡരികിൽ പുഴയോരത്ത് 300 മീറ്റർ ദൂരത്തിലാണ് നടപ്പാത നിർമിച്ചത്. നടപ്പാതയുടെ സമീപത്തായി...
തലശ്ശേരി: തലശ്ശേരി കടൽപ്പാലം നടപ്പാതയിൽ വിനോദത്തിനെത്തുന്നവരെ വരവേൽക്കുന്നത് കക്കൂസ് മാലിന്യമടങ്ങിയ അസഹനീയ ദുർഗന്ധം. നടപ്പാതയിൽ പാലത്തോട് ചേർന്ന കരിങ്കല്ലുകൾക്കിടയിലൂടെയാണ് കക്കൂസ് മാലിന്യമടക്കം കടലിലേക്ക് ഒഴുക്കിവിടുന്നത്. ദിവസവും കുട്ടികളും...
തലശ്ശേരി: ഇരു വൃക്കകളും തകരാറിലായതിനാൽ ജീവിതം വഴിമുട്ടിയ ചിത്രകാരൻ ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. എരഞ്ഞോളി ജല്ലിക്കമ്പനി റോഡിലെ അദ്വൈതത്തിൽ എം.സി. സജീവ് കുമാറിന് ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചുവരാൻ...
ചൊക്ലി : 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൊക്ളിയിലെ ആണ്ടിപ്പിടിക, മേക്കുന്ന് പ്രദേശങ്ങളിലെ കോളനികളിൽ ജീവിക്കുന്ന 40 കുടുംബങ്ങളുടെ കിടപ്പാടത്തിന് പട്ടയം നൽകാൻ ചൊക്ളി പഞ്ചായത്ത് നടപടി തുടങ്ങി....
തലശ്ശേരി: യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കുറുക്കുവഴിയിലൂടെയുള്ള യാത്ര തടഞ്ഞ് റെയില്വേ സംരക്ഷണ സേന. പുതിയ ബസ് സ്റ്റാൻഡ് സദാനന്ദപൈ പെട്രോള് പമ്ബില് നിന്നും റെയില്വേ സ്റ്റേഷനിലേക്ക് എളുപ്പമെത്താൻ...
മാഹി: മാഹിയിലെ ലോഡ്ജ് ജീവനക്കാരനെതിരെ പൊലീസിൽ നൽകിയ പരാതി കെട്ടുകഥ. വ്യാജ പീഡന പരാതി നൽകി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 63കാരിക്കൊപ്പം മാഹി...
