തലശേരി : സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ തലശേരി ജവഹർഘട്ടിൽ ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റുമരിച്ച അബുമാസ്റ്ററുടെയും ചാത്തുക്കുട്ടിയുടെയും ധീര സ്മരണ വെള്ളിയാഴ്ച പുതുക്കും. 83ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് സമരഭൂമിയിലും രക്തസാക്ഷി ഗ്രാമങ്ങളായ ധർമടം ചിറക്കുനിയിലും മമ്പറം മൈലുള്ളിയിലും...
എടക്കാട്: നീണ്ടു നിന്ന ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ എടക്കാട് ടൗണിൽ പുതിയ നാഷണൽ ഹൈവേ മുറിച്ചു കടക്കാൻ അടിപ്പാത അനുവദിച്ചു കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ദേശത്തിന്റെ ഒരുമയുടെ വിളംബരമായി. കൃത്യമായ...
ധർമടം : ഗവ. ബ്രണ്ണൻ കോളേജിൽ നിർമിച്ച സായ് -ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായിട്ടാണ്...
മാഹി:മാഹി നഗരസഭ ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം തീരുമാനിക്കുന്നതിന് വേണ്ടിയുള്ള സെൻസസ് മാഹിയിൽ 13 ന് ആരംഭിക്കും. വീടുവീടാന്തരം കയറിയുള്ള സെൻസസ് 13 ന് മാഹി...
തലശ്ശേരി : ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 വയസുള്ള ബാലനെ ആശുപത്രി വാർഡിലെ ശുചിമുറിക്കകത്തു പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ജനറൽ ആശുപത്രി ഗ്രേഡ് ടു അറ്റൻഡർ പിണറായി കാപ്പുമ്മൽ റസീന മൻസിലിൽ സി.റമീസിനെ(38) ജുഡീഷ്യൽ...
തലശേരി: പാനൂര് ബസ് സ്റ്റാന്ഡില് യുവതികളോട്അപമര്യാദയായി പെരുമാറിയയുവാവിനെ പാനൂര് പൊലിസ് അറസ്റ്റു ചെയ്തു.കൂത്തുപറമ്പ് കൈതേരി വട്ടപ്പാറ വാഴയില് ഹൗസില് സി.ഷമീലിനെയാണ് പാനൂര് പൊലിസ് അറസ്റ്റു ചെയ്തതത്. ചൊവ്വാഴ്ച്ചവൈകുന്നേരമാണ് സംഭവം. യാത്രക്കാര് വിവരം നല്കിയതിനെ തുടര്ന്ന് ബസ്...
ധർമ്മശാല: കൃത്യനിർവ്വഹണത്തിനായി കൊടും കാടുകളിൽ കഴിയേണ്ടി വരുന്ന സൈനികരുടെ ജീവിത രീതി വരച്ച് കാണിക്കുന്ന പരിശീലനം എൻ സി സി കാഡറ്റുകൾക്ക് നവ്യാനുഭവമായി.ധർമ്മശാല ഗവ.എഞ്ചിനിയറിങ്ങ് കോളജിൽ നടക്കുന്ന കണ്ണൂർ 31 ബറ്റാലിയൻ എൻ.സി.സി യുടെ ദശദിന...
മുഴപ്പിലങ്ങാട്: കണ്ണൂർ മുഴപ്പിലങ്ങാട് എടക്കാട് റെയിൽവേ സ്റ്റേഷന് മുന്നിലെ അടിപ്പാതക്ക് മുകളിൽ വാഹന അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് എക്സ്പ്രസ്സും തലശ്ശേരിയിലേക്ക് പോകുന്ന പാർസൽ ലോറിയുമായാണ് ഇടിച്ചത്. തിങ്കളാഴ്ച...
കണ്ണൂര്: കണ്ണൂരിൽ വീട്ടമ്മയെ വീട്ടില് കയറി വെട്ടിപ്പരിക്കേല്പ്പിച്ചു.കണ്ണൂര് എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ ഒളിവില് പോയ പ്രതിക്കായി തിരച്ചില് ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലര്ച്ചെ ആറരയോടെയാണ്...
എടക്കാട്: മോഷണക്കേസിലെ പ്രതി ഒമ്പത് വർഷത്തിന് ശേഷം എടക്കാട് പൊലീസിന്റെ പിടിയിലായി. 2014ൽ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിലെ പ്രതി അട്ട ഗിരീഷൻ (53)ആണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ കണ്ണൂർ നഗരത്തിൽ നിന്നാണ്...