തലശ്ശേരി : മേലൂർ കോളാട് പാലത്തിന് സമീപം ചെമ്മീൻകെട്ടിൽ നൈലോൺ നൂലുകൾകൊണ്ടുള്ള കുരുക്കിൽ കുടുങ്ങിയ പത്ത് പരുന്തുകളെ വനംവകുപ്പ് രക്ഷിച്ചു. ഇരതേടിയെത്തിയപ്പോഴാണ് പരുന്തുകൾ നൈലോൺ നൂൽ കുരുക്കിൽപ്പെട്ടത്....
THALASSERRY
തലശ്ശേരി: ഓൺലൈൻ ട്രേഡിങ് വഴി പരാതിക്കാരന്റെ 1,20,000 രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു . ഷഹമൽ സറാ മൻസിൽ, ജെടി റോഡ്,...
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ ശൗചാലയത്തിൽ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകി അസഹനീയമായ ദുർഗന്ധം. നിത്യവും ട്രെയിൻ യാത്രക്കായി എത്തുന്ന നൂറുകണക്കിന് യാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ്...
തലശ്ശേരി: പത്രവിതരണം നടത്തുന്നതിനിടയിൽ വയോധികന് നേരെ മുഖംമൂടി ആക്രമണം. കൊളശ്ശേരി കളരിമുക്ക് വായനശാലക്കടുത്ത സ്മൃതിയിൽ കെ. സുരേന്ദ്രബാബു (74) വാണ് ആക്രമിക്കപ്പെട്ടത്. മരത്തടി കൊണ്ടുള്ള ആക്രമണത്തിൽ തലയുടെ...
മാഹി: പള്ളൂർ കോയ്യോടൻ കോറത്ത് തെയ്യപറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് നോക്കുന്നിടത്ത് എല്ലാം ശാസ്തപ്പൻ തെയ്യങ്ങളായിരുന്നു. 36 ശാസ്തപ്പന്മാരാണ് ഒരേസമയം കെട്ടിയാടിയത്. ഗുളികൻ, ഘണ്ടാകർണനും കാരണവരും ഉച്ചിട്ട ഭഗവതിയും...
തലശ്ശേരി : ഭാര്യയെ അടുക്കളയിൽ തടഞ്ഞുനിർത്തി കത്തി കൊണ്ട് കുത്തിയും ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ...
തലശ്ശേരി : ഫെബ്രുവരി ഏഴുവരെ ലഖ്നൗവിൽ നടക്കുന്ന ബി.സി.സി.ഐ. വനിതാ അണ്ടർ-23 ഏകദിന ട്രോഫി ക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ സി.കെ. നന്ദനയും എസ്.ആർ. ഉർവശിയും. മണത്തണ...
തലശ്ശേരി: ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ആളുടെ വീട് ആക്രമിച്ചതായി പരാതി. കേസിലെ ഒന്നാം പ്രതി പാറായി ബാബുവിന്റെ നിട്ടൂരിലെ വീടിന് നേരെയാണ് ആക്രമണം. ഇതുസംബന്ധിച്ച് വീട്ടുകാർ ധർമടം...
തലശ്ശേരി: തലശ്ശേരി സബ് കലക്ടര് ഓഫീസ് പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന് പരിധിയിലെയും ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് വിതരണം ജനുവരി 29ന് നടക്കും. തീര്പ്പ്...
തലശ്ശേരി: റിപ്പബ്ലിക് ദിനത്തിൽ രാജ്ഘട്ടിൽ നടക്കുന്ന പരേഡിൽ മോട്ടോർ സൈക്കിളിൽ നടത്തുന്ന സാഹസിക പ്രകടനത്തിൽ കേരളത്തിന്റെ അഭിമാനതാരങ്ങളാകാൻ തലശ്ശേരിക്കാരിയടക്കം മൂന്ന് വനിതകൾ. തലശ്ശേരി കോടിയേരി ഇല്ലത്ത്താഴ സ്വദേശിനി...
