തലശ്ശേരി : തലശ്ശേരി അമൃത വിദ്യാലയത്തിലെ രണ്ട് വിദ്യാർഥിനികൾക്ക് അഖിലേന്ത്യാതലത്തിൽ നടന്ന ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിന്റെ അടൽ ടിങ്കറിങ് ലാബ് കാറ്റലിസ്റ്റ് മത്സരത്തിൽ നേട്ടം. പത്താംക്ലാസ് വിദ്യാർഥി ഉക്കണ്ടം പീടിക ശ്രീപീഠത്തിൽ എസ്. ശ്രീലക്ഷ്മി,...
തലശ്ശേരി: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ സാധാരണക്കാരായിട്ടുള്ള ആളുകൾക്ക് വരെ ജോലി വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. ഒക്ടോബർ 8 ഞായറാഴ്ചയാണ് മേള...
കാടാച്ചിറ : കോൺഗ്രസ് ഭരിക്കുന്ന കാടാച്ചിറ സഹകരണ ബാങ്ക് പനോന്നേരി ശാഖയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും മുൻ മാനേജർക്കുമെതിരേ എടക്കാട് പോലീസ് കേസെടുത്തു. ബാങ്ക് പ്രസിഡന്റ് ടി.ശിവദാസൻ, സെക്രട്ടറി സനൽ, മുൻ...
തലശ്ശേരി: വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ നവവധു ഭർതൃവീട്ടിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോടതിയിൽ കീഴടങ്ങി. കതിരൂർ നാലാംമൈൽ അയ്യപ്പ മഠത്തിനടുത്ത മാധവി നിലയത്തിൽ സച്ചിനാണ് (31) തലശ്ശേരി അഡീഷനൽ ചീഫ്...
തലശേരി : തലശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിന് അന്തരിച്ച സി.പി.എം നേതാവും മുന്‍ തലശ്ശേരി എം.എല്‍.എ.യുമായ കോടിയേരി ബാലകൃഷ്ണന്റെ പേരിടും. കോടിയേരി ബാലകൃഷ്ണന് സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യും. ഈ മാസം...
തലശേരി : കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ‘കോടിയേരി സ്മൃതി സെമിനാർ’ 22ന് രാവിലെ 10ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചൊക്ലി യു.പി സ്കൂളിൽ ചേരുന്ന സെമിനാർ ഉദ്ഘാടന സമ്മേളനത്തിൽ കവിയൂർ...
കണ്ണൂർ: മേലെചൊവ്വയിൽ മേൽപ്പാത നിർമിക്കാനായി സമർപ്പിച്ച പദ്ധതി കിഫ്ബി അംഗീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് പദ്ധതി അംഗീകരിച്ചത്. വൈകാതെ ടെൻഡർ നടപടികളിലേക്ക് കടക്കും. മേൽപ്പാത നിർമാണത്തിന്റെ ഭാഗമായി കെട്ടിടം പൊളി പൂർത്തിയായിട്ടുണ്ട്. ദേശീയപാതക്കടിയിലെ കുടിവെള്ള പൈപ്പുകൾ വില്ലനായതോടെയാണ് മേലെചൊവ്വയിൽ...
തലശ്ശേരി: തലശ്ശേരി -മാഹി പാലം ദേശീയപാതയുടെ നവീകരണത്തിന് 16 കോടിയുടെയും, മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടി രൂപയുടെയും പ്രവൃത്തിക്ക് ധാരണയായി. നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രത്യേക താൽപ്പര്യമനുസരിച്ച് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനമായത്. ദേശീയപാത...
എടക്കാട്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എടക്കാട് ബസാർ വഴിയുള്ള ഗതാഗതം താൽകാലികമായി നിരോധിച്ചു. ദേശീയപാത 66 പ്രവൃത്തിയുടെ ഭാഗമായുള്ള ഓവുചാൽ നിർമാണത്തെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. റോഡിനടിയിലൂടെ ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്കുള്ള ഓവുചാൽ പ്രവൃത്തിയാണ്...
തലശ്ശേരി: ബ്രണ്ണൻ കോളജ് കാമ്പസിൽ മായ സുരേഷിന്റെ ‘കഫേ ബി’ വെള്ളിയാഴ്ച മുതൽ പ്രവർത്തനസജ്ജമായി. ആവേശത്തോടെയാണ് വിദ്യാർഥികളും അധ്യാപകരും സംരംഭത്തെ വരവേറ്റത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ കോളജിൽ ട്രാൻസ് വുമണിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സംരംഭം തുടങ്ങുന്നത്....