തലശ്ശേരി : നാളെ നടത്താനിരുന്ന ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ 29ലേക്ക് മാറ്റിയതായി തലശ്ശേരി ജോ.ആർ.ടി.ഒ അറിയിച്ചു.
തലശ്ശേരി: നവകേരള സദസ്സിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് വിവിധ സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയതായി തലശേരി പോലീസ് അറിയിച്ചു. കുയ്യാലി പ്രതീക്ഷ ബസ്സ് സ്റ്റോപ്പിനടുത്ത് സൗന്ദര്യ യാർഡ്,...
തലശ്ശേരി: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തലശ്ശേരി ചിറക്കര മാഹിനലി സാഹിബ് റോഡിലെ കുങ്കറവിട ആസിഫ് (45) ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. ഹൃദയാഘാതത്തെ തുടർന്നുണ്ടായ വീഴ്ചയിൽ തലച്ചോറിന് കാര്യമായ ക്ഷതമേറ്റതിനാൽ ആശുപത്രി വെന്റിലേറ്ററിൽ നാലു...
തലശേരി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തലശ്ശേരി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വേറിട്ട പരിപാടികള് ഒരുക്കുന്നു. തലശ്ശേരിയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങള് നേരില് കണ്ടറിയാന് നവംബര് 18 മുതല് 20 വരെ കെ.എസ്.ആര്.ടി.സി ബസ് യാത്ര...
തലശ്ശേരി: പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന രണ്ട് കേസുകളില് പ്രതിയെ 16 വര്ഷം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. നീര്വേലി ഇടയില്പ്പീടിക ഹൗസില് മൊയ്തൂട്ടി വമ്പനെയാണ് (80) തലശ്ശേരി...
തലശേരി: ഇന്സ്റ്റന്റ്ഗ്രാം വഴി പരിചയപ്പെട്ട പതിനാറുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് ആലുവയില് നിന്നും അറസ്റ്റു ചെയ്തു. ആലുവ സ്വദേശി അജിത്തിനെയാ(19)ണ് ചൊക്ലി പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്. ഇയാളെ തലശേരി പോക്സോ കോടതിയില്...
കണ്ണൂർ:മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ സെൻട്രൽ പാർക്കിലെ മാലിന്യസംസ്കരണം കൃത്യമായി നടത്താത്തതിനെത്തുടർന്ന് പാർക്ക് നടത്തിപ്പുകാരന് 25,000 രൂപ പിഴചുമത്താൻ ജില്ലാ എൻഫോഴ്സ്മെന്റ് പഞ്ചായത്തിന് നിർദേശം നൽകി. ജൈവ-അജൈവ മാലിന്യങ്ങൾ പാർക്കിൽ ചിതറിക്കിടക്കുന്നരീതിയിലും പാർക്കിനു പിറകിൽ ജൈവ...
തലശ്ശേരി:സാമൂഹ്യമാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളിൽ വ്യാജ വിവരങ്ങൾ നൽകി ഓൺലൈൻ തട്ടിപ്പ്. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളുടെ താഴെയുള്ള വിശദീകരണങ്ങളാണ്...
പാനൂർ: യുവാവിനെ ആക്രമിച്ച് അഞ്ച് ലക്ഷം കവർന്ന കേസിൽ ചമ്പാട് സ്വദേശി പിടിയിൽ. അരയാക്കൂലിലെ താവുപുറത്ത് ടി.പി. പ്രിയേഷാണ് പിടിയിലായത്. പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് അഞ്ച് ലക്ഷത്തോളം രൂപ പാറാട് വെച്ച്...
തലശ്ശേരി : കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകൾ എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, ചൊക്ലി, പിണറായി, മുഴപ്പിലങ്ങാട്, ധർമടം വേങ്ങാട്, കൊളശേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ്...