THALASSERRY

തലശ്ശേരി:സംസ്ഥാനത്തെ ആദ്യ ഇ-സ്‌പോർട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും...

തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായം: 18-35. അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ്...

തലശേരി: സംസ്ഥാന ചെസ്സ് ടെക്‌നിക്കൽ കമ്മിറ്റിയും ജില്ലാ ഓർഗനൈസിംഗ് ചെസ്സ് കമ്മിറ്റിയും സംഘടിപ്പിച്ച ജില്ലാഅണ്ടർ 19 ഗേൾസ് ചെസ്സിൽ നജ ഫാത്തിമ ജേതാവായി. ഇസബെൽ ജുവാന കാതറിൻ...

തലശ്ശേരി : പുതിയ ബസ്‌ സ്റ്റാൻഡിൽ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്താൻ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണിയുടെ അധ്യക്ഷതയിൽ നടന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട്...

തലശ്ശേരി : ഹരിതകർമസേനയ്ക്ക് മാലിന്യം പൂർണമായി നൽകാതെ ഹോട്ടലിന് പിറകുവശത്ത്‌ അലക്ഷ്യമായി കൂട്ടിയിട്ടതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി....

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ സൗകര്യം വർധിപ്പിക്കുന്നു. 111 രോഗികൾക്കുള്ള ചികിത്സാ സൗകര്യം കൂടി ഒരുങ്ങി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാർഡുകളുടെ നവീകരണ പ്രവൃത്തി പൂർത്തിയായി. വാർഡുകൾ...

കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ...

മാഹി: തലശ്ശേരി– മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല. ദിവസവും രണ്ടോ അതിൽ കൂടുതലോ അപകടങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് നാട്ടുകാർക്ക് ഭീതി...

തലശ്ശേരി-മാഹി ബൈപ്പാസില്‍ ടോള്‍ ദേശീയപാത അതോറിറ്റി കൂട്ടി. കാര്‍, ജീപ്പ്, വാന്‍, എല്‍.എം.വി. വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ല്‍ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ല്‍...

തലശ്ശേരി : തലശ്ശേരി-മാഹി ബൈപ്പാസിൽ ഒരാഴ്ചയ്ക്കിടെ നടന്ന മൂന്ന് അപകടങ്ങളിൽ മൂന്ന് മരണം. നിർത്തിയിട്ട വാഹനത്തിലിടിച്ചാണ് രണ്ട് അപകടങ്ങൾ‌. ഇതിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!