തലശ്ശേരി: സ്പെഷ്യൽ സബ്ബ് ജയിലിൽ പോക്സോ കേസിൽ റിമാന്റ് തടവുകാരനായ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം സ്വദേശി പള്ളത്ത് വീട്ടിൽ കുഞ്ഞിരാമനെ (48 )യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
തലശ്ശേരി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. ഇരിക്കൂർ വെള്ളാച്ചേരിയിലെ വി.സി. അബ്ദുൽ റഹൂഫിനെ (55) യാണ് ഒന്നാം അഡീഷനൽ ജില്ല സെഷൻസ്...
തലശ്ശേരി: ഒന്നര വയസ്സുകാരൻ കാരുണ്യമതികളുടെ സഹായം തേടുന്നു. പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട് സദഫിൽ ശബീബ് കോറോത്ത്-സുമയ്യ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ വിൽദാൻ ബിൻ ശബീബാണ് മാരകമായ അർബുദരോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെയുള്ള ചികിത്സക്ക്...
തലശ്ശേരി: പാനൂർ നഗരസഭ വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കി ആരോഗ്യ വകുപ്പ്. നഗരസഭയിലെ 8 വാർഡുകളിൽ മുപ്പതോളം പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. പാനൂർ നഗരസഭയിലെ പെരിങ്ങളം, കരിയാട് ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നത്....
തലശേരി : എൻ.സി.സി റോഡിൽ പ്രവർത്തിച്ചിരുന്ന ലോട്ടസ് സ്പായെന്ന പേരുള്ള ആയുർവേദ മസാജ് പാർലർ അടപ്പിച്ചതായി തലശേരി ടൗൺ പൊലീസ് അറിയിച്ചു. ഇവിടെ നിന്നും കസ്റ്റഡിയിലെടുത്ത ആറ് ഇതര സംസ്ഥാനക്കാരായ യുവതികൾക്ക് തിരിച്ചറിയൽ കാർഡോ മസാജ്...
തലശ്ശേരി: നിരീക്ഷണ കാമറകൾ ഏറെവന്നിട്ടും കടലോരത്തെ മാലിന്യ നിക്ഷേപത്തിന് അറുതിയായില്ല. തലശ്ശേരി കടൽപാലം പരിസരത്തും ദേശീയപാതയിൽ കോടതി റോഡിലെ കടലോരത്തും മാലിന്യം തള്ളുന്നത് പതിവാണ്. കോടതി പരിസരത്ത് ഐ.എം.എ ഹൗസിന് സമാന്തരമായുള്ള റോഡരികിൽ മത്സ്യവണ്ടികളിൽനിന്നുള്ള മലിനജലമൊഴുക്കുന്നത്...
തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. എന്നാൽ നിർമ്മാണത്തെ ചൊല്ലിയുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പോരും മുറുകയാണ്. ഒന്നും ചെയ്യാത്തവർ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി...
മാഹി: മേഖലയിലെ പെട്രോൾ ബങ്കുകളിൽ ഉയർന്ന വിലയുള്ള എക്സ് 95 പെട്രോൾ നിർബന്ധിച്ച് അടിപ്പിക്കുന്നതായി വ്യാപക പരാതി ഉയർന്നു. ഇന്ത്യൻ ഓയിൽ പെട്രോൾ ബങ്കുകളിൽ ഇന്ധനം നിറയ്ക്കുവാൻ വാഹനവുമായി എത്തുന്നവരാണ് പരാതിക്കാർ. ബങ്കുകളിൽ പ്രദർശിപ്പിച്ച സ്റ്റോക്ക്...
തലശേരി: മസ്ജിദിൽ നമസ്കരിക്കാൻ കയറിയ ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷം രൂപയും മൊബൈൽഫോണും കവർന്നു. മാഹിയിലെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ തലശേരി സീതി സാഹിബ് റോഡിലെ റിജാസിന്റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗാണ് മോഷണംപോയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം....
തലശേരി: എസ്.ബി. ഐയുടെ എച്ച്.ആര്. എം. എസ് വെബ് സൈറ്റിന്റെ പാസ് വേര്ഡ്മാറ്റാന് ശ്രമിക്കവെ ബാങ്ക് ജീവനക്കാരനെന്ന വ്യാജെനെ ബന്ധപ്പെട്ടയാള്‍ അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന മുഴപ്പിലങ്ങാട് സ്വദേശിയുടെ പരാതിയില്‍ എടക്കാട് പൊലിസ് കേസെടുത്തു....