തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന കന്നയ്യ എന്ന ഉത്തരേന്ത്യക്കാരനെ 250 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം നഗരസഭ ആരോഗ്യവിഭാഗം പിടികൂടി 5000 രൂപ...
തലശ്ശേരി: അഡീഷണല്‍ ഐ. സി. ഡി. എസ് പ്രൊജക്ട് പരിധിയിലെ വേങ്ങാട് പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് 2012, 2020, 2022 വര്‍ഷങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ജനുവരി അഞ്ച്, ആറ്, എട്ട്, ഒമ്പത്, 10,...
തലശ്ശേരി : സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് 1,28,800 രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. ചിറക്കരയിലെ ഡോക്ടേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടത്തിയത്. സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു. ഇല്ലിക്കുന്ന് സ്വദേശി...
ചൊക്ലി: പ്രായപൂർത്തിയെത്താത്ത വിദ്യാർത്ഥികൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ വാഹന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പള്ളൂരിലെ കലിമ നിവാസിൽ മുഹമ്മദ് ആദിൽ (27), പാലിനാണ്ടിപ്പീടിക ആയിഷാസിലെ കെ. ജസീല(38) എന്നിവർക്കെതിരെയാണ് ചൊക്ലി പോലീസ് കേസെടുത്തത്. ആദിലിന്റെ പി.വൈ.03...
എടക്കാട് : നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66-ലെ എടക്കാട് ഭാഗത്തെ സർവീസ് റോഡ് ഈയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അടച്ചിട്ട എടക്കാട് ബീച്ച് റോഡ് തുറന്നു. ഒരുകിലോമീറ്ററോളം നീളത്തിലുള്ള സർവീസ് റോഡിന്റെ ടാറിങ്ങാണ് ബാക്കിയുള്ളത്....
തലശ്ശേരി: യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ (25) ആണ് മരിച്ചത്.തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിന്റെ ഭാഗമായി ജോലിക്ക് എത്തിയതായിരുന്നു സജിൻ.
തലശ്ശേരി : മദ്യലഹരിയിൽ എസ്.ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്.ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡിൽ നാട്ടുകാർക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. നിരവധി കേസുകളിൽ...
എടക്കാട്: എടക്കാട്, പാച്ചാക്കര ബീച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ജനങ്ങളുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ദിവസങ്ങളായി ഗതാഗതം നിരോധിച്ച ബീച്ച് റോഡ് അധികൃതർ തുറന്നു കൊടുത്തത്. സർവിസ് റോഡിന്റെ പണി ദ്രുതഗതിയിൽ നടന്നുവരികയാണെന്നും നാട്ടുകാരുടെ...
തലശ്ശേരി : തലശ്ശേരി നഗരസഭയിൽ ജനുവരി 20-ന് കെട്ടിടനിർമാണ ഫയൽ അദാലത്ത് നടത്തുന്നു. ഡിസംബർ 15 വരെ സമർപ്പിച്ച കെട്ടിടനിർമാണ അപേക്ഷകളിൽ തീർപ്പാകാത്തവ പരിഗണിക്കും. ജനുവരി 10-നകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം നേരത്തെ സമർപ്പിച്ച അപേക്ഷ സംബന്ധിച്ച...
തലശ്ശേരി:തനിച്ചു താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച മൂന്ന് കവർച്ചക്കാർക്ക് തടവും പിഴയും. ജോസ്ഗിരി ആലക്കോട്ടെ ജോയി മകൻ സന്ദീപ്, തമിഴ് നാട് സേലം കടപ്പയൂരിലെ സഭാപതി, സേലം മേലൂരിലെ സെൽവരാജ്, എന്നിവരെയാണ് വിവിധ വകുപ്പുകളിൽ...