തലശ്ശേരി: റെയിൽവേ സ്റ്റേഷൻ പരിസരം പിടിച്ചുപറിക്കാരുടെയും അനാശാസ്യക്കാരുടെയും താവളമായി. പുതിയ ബസ് സ്റ്റാൻഡ് സദാനനന്ദ പെട്രോൾ പമ്പ് പരിസരത്ത് നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴിയാണ് സാമൂഹിക വിരുദ്ധർ കൈയടക്കിയിട്ടുള്ളത്. ഇതുവഴിയുള്ള യാത്ര റെയിൽവേ നിരോധിച്ചിട്ടുണ്ടെങ്കിലും സ്റ്റേഷനിലേക്ക്...
മാഹി:മാഹിയിൽ ഫ്രഞ്ച് സംസ്ക്കാരത്തിന്റെ അടയാളമായി നിലനിന്നിരുന്ന പൊലീസുകാരന്റെ ചുവന്ന തൊപ്പി അണിയാൻ ഇനി വിരലിലെണ്ണാവുന്നവർ മാത്രം. മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പൊലീസ് സേനയിൽ നടപ്പിലാക്കിയ സ്ഥാനക്കയറ്റത്തോടെ മാഹിയിലെ ഓഫീസർമാരുടെ എണ്ണം കോൺസ്റ്റബിൾമാരുടെ ഇരട്ടിയിലധികമായി. പത്തുവർഷം...
മാഹി :പന്തക്കൽ ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷ 20നു രാവിലെ 10.30 മുതൽ 1.30 വരെ മാഹി ജവാഹർലാൽ നെഹ്റു ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ വെബ്പോർട്ടലിൽ...
തലശേരി : മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ നിയമനിർമാണ സഭയാണ് ഉചിതമായ നടപടി സ്വീകരിക്കേണ്ടതെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുസരിച്ച് നടന്ന വിവാഹം രേഖപ്പെടുത്താൻ വ്യവസ്ഥയുണ്ടെങ്കിലും...
തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ ന്യൂമാഹി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കറുടെ യോഗ്യത എസ്.എസ്.എല്‍.സി പാസ്. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവരായിരിക്കണം....
മാഹി: മാഹിശ്രീകൃഷ്ണ ക്ഷേത്ര ചുമരുകളിൽ ഇനി അതിമനോഹര ചുമർ ചിത്രങ്ങളും അഴകേകും. തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളെ അനുസ്മരിപ്പിച്ചുള്ള കൊത്തുപണികളും ചുമർശിൽപങ്ങളും ദാരുശിൽപങ്ങളും ഇടം കൊണ്ട മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പിറകിൽ പടിഞ്ഞാറ് ഭാഗത്തെ ചുറ്റമ്പലത്തിലാണ്...
തലശ്ശേരി: പാതിരാത്രിയിൽ വനമേഖലയിൽ കാർ നിന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 12 അംഗ കുടുംബം. ഇവർക്ക് രക്ഷകരായെത്തിയത് പോലീസ്. കാർ നന്നാക്കി നാട്ടിലേക്ക് വരാനും പോലീസ് സൗകര്യമൊരുക്കി. കഴിഞ്ഞയാഴ്ച പുലർച്ചെ 1.30-നാണ് സംഭവം. തലശ്ശേരിയിൽ ബിസിനസുകാരനായ...
തലശ്ശേരി : നഗരസഭ പരിധിയിലെ അംഗീകരിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റാൻ നഗരസഭ അനുവദിച്ച ഓട്ടോറിക്ഷകളുടെ ടി.എം.സി നമ്പരുകളുടെ പരിശോധന ജനുവരി 24ന് നടത്തുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ സമ്മേളനത്തിൽ അറിയിച്ചു. മോട്ടോർ വാഹന...
പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മത്സ്യമാർക്കറ്റ് നവീകരണ പ്രവൃത്തി തുടങ്ങി. 4.20 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. നവീകരണ പ്രവൃത്തികൾക്കായി 6.24 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. നിർദിഷ്ട മട്ടന്നൂർ – പെരിങ്ങത്തൂർ – കുറ്റ്യാടി...
കണ്ണൂർ: രാത്രി പരിശോധനക്കിറങ്ങിയ എടക്കാട് പൊലീസിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കർണാടക രജിസ്ട്രേഷൻ കാറിലെത്തിയ നാലംഗ സംഘം പൊലീസ് വാഹനത്തിനുനേരെ ബിയർ കുപ്പിയെറിഞ്ഞു. തുടർന്ന് വടിവാളിനു സമാനമായ വസ്തു ഉപയോഗിച്ച് പൊലീസ് ജീപ്പിന്റെ ഗ്ലാസ്...