തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തില് പ്രതി അറസ്റ്റില്.വടകര മയ്യന്നൂർ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്ഐ ടി.കെ അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്നിന്ന് ഏഴരലക്ഷം രൂപയും...
തലശ്ശേരി: പിന്നാക്ക വിഭാഗത്തിൽപെട്ട 12കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും 40,000 രൂപ പിഴയും. എടക്കാട് ദേശബന്ധു വായനശാലക്ക് സമീപം എരോത്ത് ഇല്ലം വീട്ടിൽ...
തലശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില് ഈ വര്ഷത്തെ ഹജ്ജ് കര്മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര് ജില്ലയിലെ ഹാജിമാര്ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകള്ക്ക് തലശേരിയില് തുടക്കമായി. പഠന ക്ലാസുകളുടെ ജില്ലാ തല ഉദ്ഘാടനം...
തലശേരി: മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് സ്പെഷ്യൽ ട്രിപ്പ് ഒരുക്കി തലശ്ശേരി കെ.എസ്.ആർ.ടി.സി. തലശ്ശേരി ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ മാർച്ച് 11ന് രാത്രി പുറപ്പെട്ട് മാർച്ച് 14ന് രാവിലെ തിരിച്ചെത്തുന്ന രൂപത്തിലാണ്...
തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന യുവാവുമായി പരിചയത്തിലായ യുവതിയുടെ 25 പവൻ സ്വർണാഭരണം നഷ്ടമായതായി പരാതി.കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.വിവാഹവാഗ്ദാനംനൽകിയ യുവാവ് യുവതിയോട് വീട്ടുകാരോട് പറയാതെ സ്വർണവും എടുത്ത്...
തലശ്ശേരി: ട്രാക്കിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ തലശ്ശേരി ടെമ്പിൾ റെയിൽവേ ഗേറ്റ് ( ടെമ്പിൾ ഗേറ്റ് LC Gate 226)11.02.2025ന് രാവിലെ 8 മണി മുതൽ 12.02.2025ന് രാവിലെ 6 മണി വരെ അടച്ചിടുമെന്ന് റെയിൽവേ...
എടക്കാട്: കണ്ണൂർ കോർപറേഷനിലെ നടാൽ കിഴുന്ന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാരാണത്ത് പുതിയ പാലത്തിന്റെ ടാറിങ് ഉൾപ്പെടെ പ്രവൃത്തി പൂർത്തിയായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ വർഷമാണ് നാരാണത്ത് പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം...
തലശ്ശേരി: തലശ്ശേരി മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സഫ് വാൻ മേക്കുന്നിന് നേരെ വധശ്രമം. ചൊക്ലിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാ മധ്യേ പള്ളൂർ നിടുമ്പ്രം രാമകൃഷ്ണ എൽ പി സ്കൂളിനടുത്ത് വെച്ചാണ് ആക്സസ്...
തലശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി 15 കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 29.5 വർഷം കഠിന തടവും 1,20,000 രൂപ പിഴയും. പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡിലെ കുണ്ടംചാലിൽ വീട്ടിൽ നമീഷിനെയാണ് (33)...
തലശ്ശേരി: കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി വാഗമൺ പാക്കേജ് ഫെബ്രുവരി ഏഴിന് വൈകീട്ട് ഏഴിന് നിന്ന് തലശ്ശേരിയിൽ നിന്ന് പുറപ്പെടും. ആദ്യദിനം വാഗമണ്ണിലെ പൈൻമര കാടുകളും മൊട്ട കുന്നും അഡ്വഞ്ചർ പാർക്കും ഉളുപ്പുണി ടണലും കോട്ടമലയും...