മട്ടന്നൂർ: മട്ടന്നൂർ സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചു. മേറ്റടി മംഗലത്ത് വയൽ മാമ്പപ്പറമ്പിലെ കെ. ശ്രീനിവാസൻ (47) ആണ് തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് ട്രെയിൻ ഇടിച്ച് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം....
തലശേരി : അണ്ടലൂർക്കാവിൽ ഉത്സവം ബുധനാഴ്ച തുടങ്ങും. രാവിലെ നടക്കുന്ന തേങ്ങ താക്കൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. ഉത്സവത്തെ വരവേൽക്കാൻ ധർമടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി. 15-ന് ഉച്ചക്ക് 12-ന് വെള്ളൂരില്ലത്ത് ആചാര്യ തന്ത്രിയുടെ തന്ത്രികർമം,...
തലശേരി: എൻ.സി.പി.യുടെ മുതിർന്ന നേതാവും തലശേരി ബാറിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. എ.എം. വിശ്വനാഥൻ (95) കർണാടകയിലെ ബൽഗാമിൽ അന്തരിച്ചു. ഒരു വർഷത്തിലേറെയായി ബൽഗാമിൽ മരുമകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം തിങ്കൾ രാത്രിയോടെ തിരുവങ്ങാട് മഞ്ഞോടിയിലെ വീട്ടിലെത്തിക്കും....
തലശ്ശേരി : മേലൂർ കോളാട് പാലത്തിന് സമീപം ചെമ്മീൻകെട്ടിൽ നൈലോൺ നൂലുകൾകൊണ്ടുള്ള കുരുക്കിൽ കുടുങ്ങിയ പത്ത് പരുന്തുകളെ വനംവകുപ്പ് രക്ഷിച്ചു. ഇരതേടിയെത്തിയപ്പോഴാണ് പരുന്തുകൾ നൈലോൺ നൂൽ കുരുക്കിൽപ്പെട്ടത്. ചെമ്മിൻകെട്ടിൽ തോണിയിൽ പോയി നൈലോൺ നൂൽ മുറിച്ചുമാറ്റി...
തലശ്ശേരി: ഓൺലൈൻ ട്രേഡിങ് വഴി പരാതിക്കാരന്റെ 1,20,000 രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു . ഷഹമൽ സറാ മൻസിൽ, ജെടി റോഡ്, തലശ്ശേരി എന്നയാളെയാണ് തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ...
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ ശൗചാലയത്തിൽ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകി അസഹനീയമായ ദുർഗന്ധം. നിത്യവും ട്രെയിൻ യാത്രക്കായി എത്തുന്ന നൂറുകണക്കിന് യാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് ദിവസങ്ങളായി മലിനജലം ഒഴുകുന്നത്. ഇത് തടഞ്ഞു നിർത്താനുള്ള...
തലശ്ശേരി: പത്രവിതരണം നടത്തുന്നതിനിടയിൽ വയോധികന് നേരെ മുഖംമൂടി ആക്രമണം. കൊളശ്ശേരി കളരിമുക്ക് വായനശാലക്കടുത്ത സ്മൃതിയിൽ കെ. സുരേന്ദ്രബാബു (74) വാണ് ആക്രമിക്കപ്പെട്ടത്. മരത്തടി കൊണ്ടുള്ള ആക്രമണത്തിൽ തലയുടെ ഇടതുഭാഗത്തും ഇടതുകൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...
മാഹി: പള്ളൂർ കോയ്യോടൻ കോറത്ത് തെയ്യപറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് നോക്കുന്നിടത്ത് എല്ലാം ശാസ്തപ്പൻ തെയ്യങ്ങളായിരുന്നു. 36 ശാസ്തപ്പന്മാരാണ് ഒരേസമയം കെട്ടിയാടിയത്. ഗുളികൻ, ഘണ്ടാകർണനും കാരണവരും ഉച്ചിട്ട ഭഗവതിയും വിഷ്ണുമൂർത്തിയും നിറഞ്ഞാടിയത് ഭക്തർക്ക് അത്യപൂർവമായ അനുഭവമായി. ഉച്ചയ്ക്ക്...
തലശ്ശേരി : ഭാര്യയെ അടുക്കളയിൽ തടഞ്ഞുനിർത്തി കത്തി കൊണ്ട് കുത്തിയും ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി...
തലശ്ശേരി : ഫെബ്രുവരി ഏഴുവരെ ലഖ്നൗവിൽ നടക്കുന്ന ബി.സി.സി.ഐ. വനിതാ അണ്ടർ-23 ഏകദിന ട്രോഫി ക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ സി.കെ. നന്ദനയും എസ്.ആർ. ഉർവശിയും. മണത്തണ സ്വദേശിനിയായ സി.കെ. നന്ദന ഇടംകൈയൻ ഓഫ് സ്പിന്നറാണ്....