തലശ്ശേരി: തലശ്ശേരിയിലെയും മാഹിയിലെയും പൈതൃക ഇടങ്ങൾ കാണാൻ സഞ്ചാരികൾക്കായി തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ടൂറിസ്റ്റ് ബസ് ഓടിത്തുടങ്ങി. ഒരേസമയം നഗരകാഴ്ചകളും ആകാശകാഴ്ചകളും യാത്രികർക്ക് ആസ്വദിക്കാനാവുന്ന റൂഫ്ളൈസ് ബസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി...
പൊന്ന്യം : വിനോദ സഞ്ചാരികളെ ആകർഷിക്കാനായി എല്ലാ ജില്ലകളിലും പ്രധാന സ്ഥലങ്ങളിലും പൈതൃക കലാരൂപങ്ങൾ അവതരിപ്പിക്കുന്ന സ്ഥിരം വേദികൾ ഉണ്ടാകണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. കേരളാ ഫോക്ക്ലോർ അക്കാദമി, സാംസ്കാരിക വകുപ്പ്, കതിരൂർ പഞ്ചായത്ത്,...
തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസെര്‍ച്ച് ആക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24ന് ഉച്ചക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും....
മാഹി: മലബാറിലെ പ്രഥമ ബസലിക്കയായി മാഹി സെന്റ് തെരേസാസ് പള്ളിയെ ഉയർത്തിയുള്ള പ്രഖ്യാപനവും സമർപ്പണവും 24ന് വൈകിട്ട് മൂന്നിന് നടക്കും. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ മാഹി പള്ളിയെ ബസലിക്കയായി ഉയർത്താനുള്ള പ്രഖ്യാപനം നടത്തിയത്....
തലശ്ശേരി: സ്വർണപ്പണയ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തലശ്ശേരി നിട്ടൂർ ഗുംട്ടി എടച്ചോളിപറമ്പ ജലാലിയ ഹൗസിൽ സാഹിറാണ് (37 അറസ്റ്റിലായത്. സ്വർണം പലിശയില്ലാതെ മാർക്കറ്റ് വിലയിൽ നിന്ന് 4000 രൂപ കുറച്ച് പണയത്തിന് എടുക്കുമെന്നും...
തലശ്ശേരി: കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും. വില്ലേജ് ഓഫിസർ നിരപരാധിയാണെന്ന് കണ്ട് തലശ്ശേരി വിജിലൻസ് കോടതി വിട്ടയച്ചു. ചാവശ്ശേരി വില്ലേജ് ഓഫിസറായ വിനോദ്, വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരെ 2013 ഫെബ്രുവരി രണ്ടിന്...
തലശ്ശേരി: കുംഭമാസത്തിലെ ഉച്ചസൂര്യൻ തലയ്ക്ക് മീതെ കത്തി നിൽക്കുമ്പോൾ, താഴെ ചുട്ടുപൊള്ളുന്ന പൂഴിപരപ്പിൽ സൂചി വീണാൽ നിലം തൊടാത്ത വിധമുള്ള ജനക്കൂട്ടത്തിന് നടുവിൽ ഘോര യുദ്ധം. അസുര വാദ്യങ്ങളുടെയും കൊമ്പിന്റെയും കുഴലിന്റെയും കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾക്കും ആർപ്പുവിളികൾക്കുമിടയിൽ...
തലശ്ശേരി: മലബാർ കാൻസർ സെന്റർ കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള കാൻസർ...
തലശ്ശേരി: ദൂരപരിധി നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ അഞ്ച് ബോട്ടുകൾക്കെതിരെ തലശ്ശേരി കോസ്റ്റൽ പൊലീസ് കേസെടുത്തു. പിടികൂടിയ ബോട്ടുകൾക്ക് കനത്ത പിഴ ചുമത്തുന്നതിലും ജോലി തടസ്സപ്പെടുത്തുന്നതിലും ബോട്ടുടമകൾ തലായി ഹാർബറിൽ പ്രതിഷേധിച്ചു. പൊലീസുമായി തൊഴിലാളികൾ വാക്കേറ്റവും...
തലശ്ശേരി : കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിലെത്തി. തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിൾഡെക്കർ ബസ് എത്തിയതറിഞ്ഞ് കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോയിൽ കാണാൻ ധാരാളം ആളുകളെത്തി. ഡിപ്പോയുടെ മുന്നിലാണ് ബസ് നിർത്തിയിട്ടിരിക്കുന്നത്. തലശ്ശേരി പൈതൃക...