THALASSERRY

തലശേരി: മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് സ്‌പെഷ്യൽ ട്രിപ്പ് ഒരുക്കി തലശ്ശേരി കെ.എസ്.ആർ.ടി.സി. തലശ്ശേരി ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ മാർച്ച് 11ന് രാത്രി...

തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന യുവാവുമായി പരിചയത്തിലായ യുവതിയുടെ 25 പവൻ സ്വർണാഭരണം നഷ്ടമായതായി പരാതി.കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.വിവാഹവാഗ്ദാനംനൽകിയ...

തലശ്ശേരി: ട്രാക്കിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ തലശ്ശേരി ടെമ്പിൾ റെയിൽവേ ഗേറ്റ് ( ടെമ്പിൾ ഗേറ്റ് LC Gate 226)11.02.2025ന് രാവിലെ 8 മണി മുതൽ 12.02.2025ന്...

എ​ട​ക്കാ​ട്: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ ന​ടാ​ൽ കി​ഴു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന നാ​രാ​ണ​ത്ത് പു​തി​യ പാ​ല​ത്തി​ന്റെ ടാ​റി​ങ് ഉ​ൾ​പ്പെ​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് ക​ഴി​ഞ്ഞ...

തലശ്ശേരി: തലശ്ശേരി മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സഫ് വാൻ മേക്കുന്നിന് നേരെ വധശ്രമം. ചൊക്ലിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാ മധ്യേ പള്ളൂർ നിടുമ്പ്രം...

ത​ല​ശ്ശേ​രി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 15 കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് 29.5 വ​ർ​ഷം ക​ഠി​ന ത​ട​വും 1,20,000 രൂ​പ പി​ഴ​യും. പൂ​ക്കോ​ട് ശ്രീ​ധ​ര​ൻ...

തലശ്ശേരി: കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി വാഗമൺ പാക്കേജ് ഫെബ്രുവരി ഏഴിന് വൈകീട്ട് ഏഴിന് നിന്ന് തലശ്ശേരിയിൽ നിന്ന് പുറപ്പെടും. ആദ്യദിനം വാഗമണ്ണിലെ പൈൻമര കാടുകളും മൊട്ട...

തലശ്ശേരി: കോടിയേരിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 11 ഒഴിവുകളാണുള്ളത്. റസിഡന്റ് സ്റ്റാഫ് നഴ്‌സ്, റസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍...

തലശേരി:കെഎസ്ആർടിസി തലശേരി ഡിപ്പോ വിവിധ ടൂർ പാക്കേജുകൾ ഒരുക്കുന്നു. 26ന് വയനാട്, വൈതൽമല, 31ന് മൂന്നാർ, ഫെബ്രുവരി ഒന്നിന് കൊച്ചി കപ്പൽ യാത്ര, ഏഴിന് വാഗമൺ മാംഗോ...

തലശ്ശേരി: ജില്ലാ കോടതിയുടെ കെട്ടിട ഉദ്ഘാടന ഭാഗമായി തലശ്ശേരിയിൽ 25-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ദേശീയ പാതയിൽ വീനസ് ജങ്‌ഷൻ മുതൽ തലശ്ശേരി ടൗൺ വരെയുള്ള ഗതാഗത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!