തലശ്ശേരി : വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ്സ് ആൻഡ് റിസേർച്) നടത്തുന്ന വിവിധ താത്കാലിക ഗവേഷണ പ്രോജക്ടുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു. ക്ലിനിക്കൽ...
തലശ്ശേരി: പൈതൃക നഗരത്തിന്റെ മുഖമായി മാറിയ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലോക്ക് ടവർ നാശോൻമുഖമായി.നഗരസഭയുടെ നൂറ്റി അമ്പതാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഐ.എം.എ സമ്മാനിച്ചതാണ് ഈ കൂറ്റൻ ക്ലോക്ക് ടവർ. വർഷങ്ങളായി യാതൊരു അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്നാണ്...
തലശ്ശേരി : പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ക്ലാസിക് റെസിഡൻസിക്ക് 5000 രൂപ പിഴ ചുമത്തി. തരംതിരിക്കാതെ മാലിന്യം കൂട്ടിയിട്ടതിനും പ്ലാസ്റ്റിക്...
തലശ്ശേരി: 1924-ലെ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പാലം ഭൂരിഭാഗവും കൂട്ടുപുഴ പാലം ഭാഗികമായും തകർന്നു. 1887-ൽ വില്യം ലോഗനാണ് ഇരിട്ടി പാലത്തിന് ശിലയിട്ടത്. അന്ന് പാലത്തിനൊപ്പം ഒഴുകിപ്പോയ ശില ആറുപതിറ്റാണ്ടിന് ശേഷം പായം വില്ലേജിലെ ഒരു വീട്ടിൽനിന്ന്...
തലശേരി :കൈത്തറി ഉൽപ്പന്നങ്ങളും കര കൗശലവസ്തുക്കളും ആഭരണങ്ങളുമായി നഗരത്തിൽ രാജസ്ഥാൻ മേള തുടങ്ങി. സ്റ്റേഡിയത്തിന് സമീപത്തെ ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയം ഹാളിലെ മേളയിൽ ഇന്ത്യയിലുടനീളമുള്ള കോട്ടൺ, സിൽക്ക്, കൈത്തറി തുണിത്തരങ്ങളുടെ വലിയ ശേഖരമുണ്ട്. കരകൗശല വസ്തുക്കൾ,...
തലശ്ശേരി : തിരുവങ്ങാട് കൃഷ്ണയിൽ ഡോക്ടർ വി.ഒ. മോഹൻ ബാബു (79) അന്തരിച്ചു. തലശ്ശേരി ഗവ. ജനറലാസ്പത്രിയിൽ ദീർഘകാലം (ഒഫ്താൽമോളജി വിഭാഗം) സേവനമനുഷ്ടിച്ച് ആസ്പത്രി സൂപ്രണ്ട്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് എന്നീ നിലകളിൽ...
തലശ്ശേരി : മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില് വസ്തു നികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി വിവരണ ശേഖരണം, ഡാറ്റ എന്ട്രി എന്നിവക്കായി സിവില് എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന് സിവില്, ഐ.ടി.ഐ സര്വ്വെയര് എന്നിവയില് കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു. അപേക്ഷകര് ജൂലൈ...
തലശ്ശേരി: വി.ആർ കൃഷ്ണയ്യര് മുനിസിപ്പല് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില് മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതില് അന്തിമ തീരുമാനമായി. സ്പീക്കർ എ.എൻ ഷംസീറിൻ്റെ അധ്യക്ഷതയില് അദ്ദേഹത്തിന്റെ ചേംബറില് റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തില് നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്....
എടക്കാട്: നടാലിലെ നാണാറത്ത് പുതിയ പാലത്തിന്റെ നിർമാണം അതിവേഗതയിൽ പുരോഗമിക്കുന്നു. വ്യാഴാഴ്ച വൈകീട്ടോടെ സ്ലാബിന്റെ കോൺക്രീറ്റ് പണികൾ പൂർത്തിയാക്കി. വർഷങ്ങളായി അപകടനിലയിലായിരുന്ന പഴയ നാണാറത്ത് പാലം മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പൊളിച്ചു നീക്കി പുതിയ പാലത്തിന്റെ...
തലശ്ശേരി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ അടച്ചിട്ടതിൽ വലഞ്ഞ് ജനങ്ങൾ. നാല് മാസം മുമ്പാണ് ബൈപാസ് റോഡ് തുറന്നത്. എന്നാൽ ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ പലയിടത്തും തകർന്നു. അറ്റകുറ്റപണികൾക്കായാണ് സർവിസ് റോഡുകൾ അടച്ചിട്ടത്. ചോനാടം...