പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ അമിതവേഗതയിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയതായി പരാതി. അപകടത്തിൽ പരിക്കേറ്റ പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരി ആർടെക് രാജേഷ് സ്വകാര്യാസ്പത്രിയിൽ ചികിത്സ തേടി.രാജേഷിനെ ഇടിച്ചിട്ട ശേഷം...
പേരാവൂർ: തെറ്റുവഴി പുളിഞ്ചോടിൽ തിങ്കളാഴ്ച രാത്രിയിൽ ആറോളം ആദിവാസികൾക്ക് മർദ്ദനമേറ്റു. കരോത്ത് കോളനിയിലെ കെ.കെ. രാജു (22), ഗോകുൽ (19), മിഥുൻ (19), മനു (20), വിശാൽ (23), തങ്ക (39) എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റവർ...
പേരാവൂർ : കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിൽ രക്തസാക്ഷികളായവരുടെ ദിനാചരണവും അനുസ്മരണയോഗവും ചേക്കേരിയിൽ നടന്നു. ക്വാറി സമര സമതി ചെയർമാൻ എം. ബിജേഷ് ഉദ്ഘാടനം ചെയ്തു. കുറിച്ച്യ മുന്നേറ്റ സമിതി ജില്ലാ പ്രസിഡന്റ് സി. സതീശൻ...
പേരാവൂർ: വൈസ്മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം പി.ഐ.സി.എം സ്കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. പ്രദീപൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു. മൈക്കിൾ.കെ.മൈക്കിൾ സ്ഥാനാരോഹണവും എ. നാസർ സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.സി.എം....
പേരാവൂർ : ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് പേരാവൂരിൽ നടത്തുന്ന ‘സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥമുള്ള തെക്കൻ മേഖല ജാഥക്ക് പേരാവൂരിൽ സ്വീകരണം നല്കി. ബ്ലോക്ക് കമ്മിറ്റിയംഗം കെ. ശ്രീഹരി അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റനും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ...
പേരാവൂർ: മണിപ്പൂർ കലാപം ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാന്റിൽ നിന്ന് തുടങ്ങിയ പ്രകടനം പഴയ സ്റ്റാന്റിൽ അവസാനിച്ചു....
പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി അംഗം ചാക്കോ പാലക്കലോടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.പി.സി.രാമകൃഷ്ണൻ, പൂക്കോത്ത് അബൂബക്കർ,റോയി നമ്പുടാകം,സന്തോഷ് മണ്ണാറുകുളം,ചാക്കോ...
പേരാവൂർ: വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമവും പഠനക്ലാസും പേരാവൂരിൽ നടന്നു. ഉത്തരമേഖല സെക്രട്ടറി എം.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. മണി അധ്യക്ഷത വഹിച്ചു. കെ. പ്രശാന്ത് ക്ലാസെടുത്തു...
പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ഉന്നതവിജയികൾക്കുള്ള ആദരവും നടന്നു. വാർഡ് മെമ്പർ എം. ഷൈലജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്...
കുനിത്തല : നാൽപ്പാടി നായനാർ സ്മാരക വായനശാല പുസ്തകചലഞ്ചും ആശയം ബുക്സ് ബഷീർ സ്മാരക പുരസ്കാര ജേതാവ് ശരത് ബാബു പേരാവൂരിന് ആദരവും നൽകി. സംവിധായകൻ രാജീവ് നടുവനാട് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.കലേഷ് അധ്യക്ഷത...