PERAVOOR

പേരാവൂർ: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂർ ടൗണിലെ 12 സ്ഥാപനങ്ങളടക്കം 19 പേർക്ക് ഒരു ലക്ഷത്തിരണ്ടായിരം രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ ശുചിത്വ വിജിലൻസ് ടീം നടത്തിയ...

പേരാവൂർ : ബ്ലോക്കിൽ ആരംഭിച്ച കൃഷിശ്രീ സെന്‍ററിൽ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ പ്രവർത്തിപ്പിക്കുവാൻ അറിയുന്നതും കാർഷിക സേവനങ്ങൾ ചെയ്യുന്നതിനും താല്പര്യമുള്ള സേവന ദാതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു ....

പേരാവൂർ: ടൗണിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. താലൂക്കാസ്പത്രി റോഡരികിൽ കേന്ദ്ര സർക്കാരിൻ്റെ അധീനതയിലുള്ള സ്ഥലത്താണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പടെയുള്ള മാലിന്യങ്ങൾ...

പേരാവൂര്‍:ഡി.വൈ.എഫ്‌.ഐ ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി നിര്‍മ്മിച്ച സമര കോര്‍ണര്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.ജി.പദ്മനാഭന്‍ ഉദ്ഘാടനം...

പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും പൊങ്കാല സമർപ്പണവും 21ന് നടക്കും. രാവിലെ ഒൻപതിന് ക്ഷേത്രം മേൽശാന്തി മല്ലിശ്ശേരി വിഷ്ണു നമ്പൂതിരി പൊങ്കാല അടുപ്പിൽ...

പേരാവൂര്‍:രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍ നായക് അനില്‍ കുമാറിന്റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ചു വിവേകാനന്ദ സാംസ്‌കാരിക വേദി മുരിങ്ങോടിയുടെയും അഖില ഭാരതീയ പൂര്‍വ്വ സൈനീക സേവ...

പേരാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി അംഗം ലിസി...

പേരാവൂർ: അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തും മുരിങ്ങോടി വിവേകാനന്ദ സാംസ്‌കാരികവേദിയും ധീരജവാൻ നായക് അനിൽകുമാർ അനുസ്മരണം നടത്തി. കേണൽ നവീൻ.ഡി. ബൻജിത്ത് ഉദ്ഘാടനം ചെയ്തു....

പേരാവൂര്‍: മൂന്ന് വർഷം മുൻപ് തറക്കല്ലിട്ട പേരാവൂര്‍ താലൂക്കാസ്പത്രി കെട്ടിടനിർമാണം ഉടന്‍ ആരംഭിക്കാനും ഡോക്ടര്‍മാരുടെ ഒഴിവ് നികത്താനും പൊട്ടിപൊളിഞ്ഞ ആസ്പത്രി റോഡ് ഗതാഗത യോഗ്യമാക്കാനുമാവശ്യപ്പെട്ട് പേരാവൂര്‍ ബ്ലോക്ക്...

പേരാവൂർ: നന്ത്യത്ത് അശോകന്റെ നാലാം ചരമവാർഷികം കുനിത്തല ശ്രീനാരായണ കലാവേദിയുടെ ആഭിമുഖ്യത്തിൽ സ്മൃതിമൊഴി' 24 എന്ന പേരിൽ ആചരിച്ചു. ശ്രീനാരായണഗുരു മഠത്തിൽ വാർഡ് മെമ്പർ സി.യമുന ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!