മണത്തണ: ഏറ്റവും അധികം പാൽ അളന്നതിനുള്ള ക്ഷീരവികസന വകുപ്പിന്റെ അവാർഡ് ഇന്നലെയാണ് 65 വയസ്സുകാരിയായ രമണിയെ തേടിയെത്തുന്നത്. സാഹിവാൾ, ഗീർ, എച്ച്എഫ്, കപില ഇനങ്ങളിൽപെട്ട 65 പശുക്കളാണ് വിഭൂതി നിലയത്തിലെ എൻ.രമണിയുടെ ഫാമിലുള്ളത്. പ്രതിദിനം 400...
വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ നല്കിയസ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപറ്റൻ ഇ.എസ്.ബിജു സംസാരിക്കുന്നു പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ ഉജ്ജ്വല...
പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ് 1987-88 ബാച്ച് വിദ്യാർഥികൾസംഘടിപ്പിച്ച സ്നേഹ കൂട്ടായ്മയിൽ പങ്കെടുത്തവർ പേരാവൂർ: ബന്ധങ്ങൾ സുദൃഢമാക്കാൻ 36 വർഷങ്ങൾക്ക് ശേഷം പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ് 1987-88 ബാച്ച് വിദ്യാർഥികൾ ഒത്തുകൂടി. ഗുരുകുലം കൂട്ടായ്മയുടെ...
പേരാവൂർ: വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥയുടെ ഭാഗമായി പേരാവൂർ ടൗണിൽ വിളംബര ജാഥ നടത്തി. ഏരിയ സെക്രട്ടറി എം.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. യൂണിറ്റ്...
മദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി പേരാവൂരിൽ നടത്തിയജന ജാഗ്രത സദസ് സുജിത്ത് പേരാവൂർഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെമദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി പേരാവൂരിൽ ജന ജാഗ്രത സദസ്...
മണത്തണ ജി.എച്ച്.എസ്.എസ് വാർഷികവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: മണത്തണ ജി.എച്ച്.എസ്.എസ് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. രത്നകുമാരി...
മണത്തണ: അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും ജനുവരി 20 രാവിലെ 9 മണി മുതൽ നടക്കും. വൈകിട്ട് ആറുമണിക്ക് ദീപരാധനയോടു കൂടി സമാപിക്കും. പൊങ്കാല സമർപ്പണത്തിന് പങ്കെടുക്കുന്ന സ്ത്രീകൾ വെള്ളിയാഴ്ചക്ക് (17/01/25)മുൻപായി ബുക്ക്...
പേരാവൂര്‍: സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1987-88 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഗുരുകുലം ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് സ്മൃതിമധുരം-88 എന്ന പേരില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമവും പൂര്‍വ്വകാല അധ്യാപകരെ...
പേരാവൂര്‍:വിജയവാഡയില്‍ വെച്ച് നടക്കുന്ന 14 ാമത് ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ഗേള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ ആയി ആല്‍ഫി ബിജുവിനെയും, വൈസ് ക്യാപ്റ്റന്‍ ആയി റന ഫാത്തിമയെയും തെരഞ്ഞെടുത്തു.വിജയവാഡയില്‍ വെച്ച് 10 മുതല്‍ 12 വരെ...
പേരാവൂർ: ടൗണിലെ വാഹന പാർക്കിങ്ങ് രീതി പുന:ക്രമീകരിക്കണമെന്നും ഉപഭോക്താക്കളുടെ വാഹനങ്ങൾക്കെതിരെയുള്ള അന്യായമായ പോലീസ് നടപടി അവസാനിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് ട്രാഫിക്ക് അവലാകന കമ്മിറ്റി അടിയന്തരമായി വിളിച്ച് ചേർത്ത്...