PERAVOOR

പേരാവൂർ : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും, ആരോഗ്യവകുപ്പും നടത്തുന്ന പാലിയേറ്റീവ് ദിനാചരണത്തിലേക്ക് പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്‌മ 50 ഭക്ഷണ കിറ്റുകൾ നൽകും. വ്യാഴാഴ്ച...

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി 26 മുതൽ 30 വരെ നടക്കും. 26 വെള്ളിയാഴ്ച ഉച്ചക്ക് പതാകയുയർത്തൽ, വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം, സിദ്ദിഖ് മഹ്മൂദി...

പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം 19 (വെള്ളി) മുതൽ 21 (ഞായർ) വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കലാപരിപാടികൾ, എട്ടിന് ഗാനമേള....

പേരാവൂർ: പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചതിനും ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പേരാവൂർ ടൗണിലെ രണ്ട് സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തി. സ്ഥലമുടമക്ക് മുന്നറിയിപ്പ് നോട്ടീസും...

പേരാവൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ പേരാവൂർ ബ്രാഞ്ച് സമ്മേളനം ഡി.സി.സി ജനറൽസെക്രട്ടറി ബൈജുവർഗീസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ.രാജേഷ് ഖന്ന, ജി.എസ്....

പേരാവൂർ: പേരാവൂർ അഗ്നിരക്ഷാ നിലയത്തിന് പേരാവൂർ പഞ്ചായത്ത് വിട്ടുനല്കിയ 20 സെന്റ് ഭൂമിയുടെ രേഖ റവന്യൂ അധികൃതർ കൈമാറി.ഇരിട്ടി താലൂക്ക്തഹസിൽദാർ സി.പി.പ്രകാശനിൽ നിന്ന് അഗ്നിരക്ഷാ വിഭാഗം ജില്ലാ...

പേരാവൂർ : റെയിൽവേ യാത്രാ ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന "മനുഷ്യചങ്ങല"യുടെ പ്രചരണാർത്ഥം 1987 ലെ മനുഷ്യചങ്ങലയിൽ അണിനിരന്നവരുടെ...

പേരാവൂർ: ജില്ലയിലെ ഡയറി ഫാമുകളുടെയും പശുത്തൊഴുത്തുകളുടെയും ശുചിത്വം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന "ക്ഷീരഭവനം സുന്ദരഭവനം" പദ്ധതിയിൽ ഡയറി ഫാം ഉടമകൾക്കുള്ള പരിശീലനം നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ശ്രീധരൻ...

പേരാവൂർ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഐ.ആർ.പി.സി പേരാവൂർ ലോക്കൽ കമ്മിറ്റി പ്രവർത്തകർ കിടപ്പു രോഗികളെ സന്ദർശിച്ചു.കെ.എ.രജീഷ്, പി.ടി.ജോണി, സ്മിത രാജൻ, ഷീബ സുരേഷ്, അനില പ്രസാദ്, ഡോ.ദീപ്ന, പഞ്ചായത്തംഗം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!