പേരാവൂർ: കനത്ത മഴയെത്തുടർന്ന് മുളച്ചുതുടങ്ങിയ നെൽക്കതിരിന് മുന്നിൽ കണ്ണീരണിഞ്ഞ് കർഷകർ.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വളയങ്ങാട് പാടശേഖരത്തിൽ കൃഷിയിറക്കിയ 19 കർഷകരാണ് അദ്ധ്വാനമൊന്നാകെ പാഴായിപ്പോകുന്നതിന്റെ സങ്കടത്തിൽ കഴിയുന്നത്. ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ ഇവരുടെ നെൽകൃഷി...
പേരാവൂർ : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കളക്ടഡ് വർക്ക്സ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തക സമാഹാരം തലശ്ശേരി അതിരൂപത മുൻ ബിഷപ്പ് ഡോക്ടർ ജോർജ് വലിയമറ്റം പേരാവൂർ സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്ക് കൈമാറി....
പേരാവൂർ : ഏഴു വർഷമായിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാതെ ബുദ്ധിമുട്ടിലായി പൂളക്കുറ്റിയിലെ ജനങ്ങൾ. 2016 മുതലാണ് കണിച്ചാർ പഞ്ചായത്തിലെ കോൺഗ്രസ്സ് ഭരണത്തിലുള്ള പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപകർക്ക് പണം ലഭിക്കാൻ ഉള്ളത്. നിക്ഷേപത്തുക...
പേരാവൂർ:നിയോജകമണ്ഡലത്തിലെ കാരുണ്യത്തിന്റെ കൈത്താങ്ങായ ഇരുന്നൂറോളം ആശാപ്രവർത്തകരെ സോയ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.പേരാവൂരിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആശാവർക്കർമാരെ ആദരിച്ച സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചെയർപേഴ്സൺ ഡോ. ഷമ മുഹമ്മദിന്റേയും...
പേരാവൂർ : ഗാന്ധിജയന്തി ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കോഴിക്കോട് കോടഞ്ചേരി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 16 വരെ റിമാൻഡ് ചെയ്തു. കേളകം പെരുന്താനം ഭാഗം...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മെമ്പർ ടി. രഗിലാഷ് നറുക്കെടുപ്പ് നിർവഹിച്ചു. പേരാവൂർ ബംഗളക്കുന്ന് സ്വദേശി...
പേരാവൂർ: ദുബായിൽ നടക്കുന്ന ഇൻ്റർനാഷണൽ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശി രഞ്ജിത്ത് മാക്കുറ്റി പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാവശ്യമായ മുഴുവൻ ചിലവുകളും വഹിക്കാൻ സുമനുസകൾ തയ്യാറായതോടെയാണിത്. കോളയാട് സെയിൻറ് കൊർണേലിയൂസ് എച്ച്.എസ്.എസിൽ രഞ്ജിത്തിനൊപ്പം സഹപാഠികളായവരും നാട്ടുകാരുമാണ്...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റി നബിദിന റാലിയും അന്നദാനവും നടത്തി. ഖത്തീബ് മൂസ മൗലവി, യു.വി.റഹീം, കെ.പി. അബ്ദുൾ റഷീദ്, പൂക്കോത്ത് അബൂബക്കർ, എ.കെ. ഇബ്രാഹിം, ബി.കെ. സക്കരിയ്യ, പൊയിൽ ഉമ്മർഹാജി, വി.കെ. സാദിഖ്,...
പേരാവൂർ: കാഞ്ഞിരപ്പുഴ കടന്ന് പേരാവൂരിലേക്ക് എത്താവുന്ന രീതിയിൽ പുഴക്കൽ മുത്തപ്പൻ ക്ഷേത്രത്തിന് മുന്നിലൂടെ പുതുശ്ശേരിറോഡും കൊട്ടംചുരം- മടപ്പുരച്ചാൽ വേളാങ്കണ്ണി പള്ളിയിലേക്കും ബന്ധിപ്പിക്കുന്ന വാഹനഗതാഗത സൗകര്യമുള്ള പാലം നിർമിക്കണമെന്ന് ആവശ്യം. നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് നേരെ അധികൃതർ...
പേരാവൂർ : ബാങ്ക് അധികൃതരുടെ ഭീഷണി മൂലം വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ യു.എം.സി പേരാവൂർ യൂണിറ്റ് പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ബിനുവിൻ്റെ കടങ്ങൾ ബാങ്ക് എഴുതി തള്ളുക, കുടുംബത്തെ സർക്കാർ സംരക്ഷിക്കുക...