പേരാവൂർ: ഭാരതീയ ന്യായസംഹിത 2023-ലെ സെക്ഷൻ 106(1), 106 (2) എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നല്കാൻ പേരാവൂരിലെ സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയനുകൾ...
PERAVOOR
ഇരിട്ടി: സംസ്ഥാന ബജറ്റില്‍ പേരാവൂർ നിയോജകമണ്ഡലത്തോട് സർക്കാർ കാണിച്ചിരിക്കുന്നത് രാഷ്ട്രീയ ഉച്ചനീചത്വമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ. മണ്ഡലത്തിനോടുള്ള സർക്കാർ നിഷേധ നിലപാടിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും...
പേരാവൂർ: ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം വ്യാഴം മുതൽ ശനി വരെ നടക്കും.വ്യാഴാഴ്ച വൈകിട്ട് ഏഴിന് സംസ്‌കാരിക സമ്മേളനം,എട്ടിന് കോഴിക്കോട് റിഥം ബീറ്റ്‌സിന്റെ ഗാനമേള.വെള്ളിയാഴ്ച വൈകിട്ട് വിവിധ...
പേരാവൂർ: താലൂക്കാസ്പത്രിക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒന്നാംഘട്ട കെട്ടിട നിർമാണ ടെണ്ടറിന് ഉടൻ അംഗീകാരം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്...
പേരാവൂർ : സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫിന്റെ കീഴിൽ വിദ്യാഭ്യാസത്തിനും ദേശീയ വികസനത്തിനുമുള്ള റിസോഴ്സ് ടീമായ ട്രെൻഡിന്റെ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മൂസ മൗലവി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി....
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കാൻ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിവേദനം നല്കി. ആസ്പത്രിയിലെ ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരേയും...
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിടനിർമാണം ഉടനാരംഭിക്കാൻ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നല്കി.ആസ്പത്രിയിലെ ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരേയും ജീവനക്കാരേയും അടിയന്തരമായി...
പേരാവൂർ : ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നവീകരിക്കുന്ന കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന്റെ നിർത്തി വെച്ച പ്രവൃത്തികൾ പുനനാരംഭിച്ചു.തൊണ്ടിയിൽ ഭാഗത്താണ് തിങ്കളാഴ്ച മുതൽ നവീകരണം പുനരാരംഭിച്ചത്.പുതുതായി കലുങ്ക് നിർമിക്കുന്ന സ്ഥലത്തെ...
തലപ്പുഴ: ആടിനെ മോഷ്ടിച്ച് വില്പന നടത്തിയ കേളകം അടയ്ക്കാത്തോട് സ്വദേശികളായ നാല് പേർ തലപ്പുഴ പോലീസിന്റെ പിടിയിൽ. അടയ്ക്കാത്തോട് പുതുപ്പറമ്പിൽ സക്കീർ (35), ആലിമേലിൽ ജാഫർ സാദിഖ്...
പേരാവൂർ : ജനത പ്രവാസി സെൻ്റർ പേരാവൂർ മണ്ഡലം സംഗമം ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് വി.കെ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുറുവോളി അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ...
