PERAVOOR

കൊളക്കാട് : പാൽ കയറ്റിവന്ന വാൻ കൊളക്കാട് വളവിൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. നൂറു കണക്കിന് ലിറ്റർ പാൽ പാഴായി. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം....

പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ ലോക്കലിലെ 124, 125, 126 ബൂത്തുകളുടെ കുടുംബ സംഗമം നടന്നു. മുരിങ്ങോടിയിൽ സി.പി.എം സംസ്ഥാന കമ്മറ്റിയംഗം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം...

പേരാവൂർ : മുരിങ്ങോടി ജുമാ മസ്‌ജിദ് ആൻഡ് മദ്റസ മഹൽ വെൽഫെയർ കമ്മിറ്റി 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.അബ്ദുൾ അസീസ് പ്രസിഡന്റായും പി.പി. ഷമാസ് ജനറൽ...

പേരാവൂർ : താലൂക്ക് ആസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണ ടെൻഡറിന് ആരോഗ്യ വകുപ്പിൻ്റെ അന്തിമാനുമതി ലഭിച്ചു. നിർമാണ പ്രവൃത്തികൾ ഉടനാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അറിയിച്ചു....

കാക്കയങ്ങാട്: എസ്.ഡി. പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാര്‍ത്ഥം പേരാവൂര്‍ മണ്ഡലം കമ്മിറ്റി വാഹന പ്രചരണജാഥ നടത്തി. ബൈക്ക് റാലിയുടെ...

പേരാവൂർ : വ്യാപാരി വ്യവസായി സമിതി അംഗങ്ങളുടെ എല്ലാ കടകളും ചൊവ്വാഴ്ച (നാളെ) തുറന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടയടപ്പ് സമരം വ്യാപാരികളോടുള്ള നീതികേടാണെന്നും ചൊവ്വാഴ്ച കെ.വി.വി.എസ്...

പേരാവൂർ : ചൊവ്വാഴ്ച (നാളെ) യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു വിഭാഗം വ്യാപാരികൾ ആഹ്വാനം ചെയ്ത...

പേരാവൂർ: നവീകരണത്തിനായി അടച്ചിട്ട പേരാവൂർ പഞ്ചായത്ത് വാതക ശ്മശാനം ഈ മാസം 20 മുതൽ പ്രവർത്തനക്ഷമമാവുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അറിയിച്ചു.

പേരാവൂർ: എൻ.എസ്.എസ് തിരുവോണപ്പുറം കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. രഘുനാഥൻ അധ്യക്ഷത വഹിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!