പേരാവൂർ: കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ഭാരവാഹി തിരഞ്ഞെടുപ്പും ഞായറാഴ്ച 2.30ന് പേരാവൂരിൽ നടക്കും.കേരള കോൺഗ്രസ് (ബി) സംസ്ഥാന...
PERAVOOR
മണത്തണ: പുതുശേരി പുഴയ്ക്കൽ മുത്തപ്പൻ മഠപ്പുര തിറയുത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനവും ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര,കഴകപ്പുര തുടങ്ങിയവയുടെ ഉദ്‌ഘാടനവും നടന്നു.സണ്ണി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്തു...
പേരാവൂർ: പഞ്ചായത്ത് എട്ടാം വാർഡ് തൊണ്ടിയിൽ കാഞ്ഞിരപ്പുഴ കയ്യേറി കരിങ്കൽ ഭിത്തി കെട്ടാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം പഞ്ചായത്തധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു. പ്രദേശവാസികൾ പേരാവൂർ പഞ്ചായത്തിൽ നല്കിയ പരാതിയെത്തുടർന്നാണ്...
പേരാവൂർ: റീജണൽ ബാങ്കിന്റെ കീഴിൽ മാലൂർ റോഡിൽ ആരംഭിച്ച നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ്...
പേരാവൂര്‍: പൂനയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജമ്പിൽ പേരാവൂർ സ്വദേശിക്ക് സ്വര്‍ണ്ണ മെഡല്‍.പേരാവൂര്‍ മണത്തണ സ്വദേശി പ്രവീണ്‍കുമാര്‍ തൈയില്ലാണ് ജേതാവായത്.ഉഡുപ്പിയില്‍ നടന്ന ദേശിയ...
പേരാവൂർ: റീജിയണൽ ബാങ്കിന്റെ കീഴിലാരംഭിക്കുന്ന നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ഹോം അപ്ലയൻസസ് തിങ്കളാഴ്ച സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ്...
പേരാവൂർ: ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും വർഗീയതയുടേയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഏകാധിപത്യ ഭരണം നടത്താനാണ് സംഘ പരിവാർ നീക്കമെന്ന് ജോൺ ബ്രിട്ടാസ് എം.പി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ...
പേരാവൂർ: കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഏഴ് ലക്ഷം രൂപ ചിലവിട്ട് കോൺക്രീറ്റ് നടത്തിയ വെള്ളർവള്ളി- കൊയിലാടി റോഡ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...
പേരാവൂർ: എസ്.ഡി.പി.ഐ പേരാവൂർ ബ്രാഞ്ച് പ്രസിഡന്റ് റഫീഖ് കാട്ടുമാടത്തിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി മുടക്കോഴി സ്വദേശി സതീശനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ജനമുന്നേറ്റ യാത്രയുടെ...
പേരാവൂർ: പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം തിങ്കൾ മുതൽ ബുധൻ വരെ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര. എട്ടിന് കലാപരിപാടികൾ. ചൊവ്വാഴ്ച...
