പേരാവൂർ: സീനിയർ ചേമ്പർ ഇന്റർനാഷണൽ മുരിങ്ങോടി സെൻടൽ ലീജിയൻ രൂപവത്കരിച്ചു.ദേശീയ അധ്യക്ഷൻവർഗീസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ ലീജിയൻ പ്രസിഡന്റ് മനോജ് താഴെപുര അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.സി.കെ പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. എം.ജെ.ബെന്നി, ഷീല...
പേരാവൂർ: പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി എൻ.ഡി.എ പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ജന പഞ്ചായത്ത് സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം സെക്രട്ടറി ബേബി സോജ അജിത്ത്...
പേരാവൂർ : സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിവാദത്തിലായ പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നിലവിലെ അഡ്മിനിസ്ട്രേറ്ററെ മാറ്റി പകരം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നല്കാൻ നീക്കം. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലേക്കുള്ള സി.പി.എം പ്രതിനിധികളായ മൂന്നംഗങ്ങൾ...
പേരാവൂർ : കൊളക്കാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് എതിരില്ല. വ്യാഴാഴ്ചയായിരുന്നു പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. എൽ.ഡി.എഫിൽ നിന്നും സി.പി.എം- അഞ്ച്, സി.പി.ഐ- രണ്ട്, കേരള കോൺഗ്രസ്-രണ്ട് എന്നിങ്ങനെ ഒമ്പത് അംഗങ്ങൾ...
പേരാവൂർ: മണത്തണ വിവേകാനന്ദ ഗ്രാമ സേവാ സമിതി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവിധ സേവനങ്ങളുടെ സമർപ്പണം ഞായറാഴ്ച നടക്കും.മൊബൈൽ ഫ്രീസർ,ജനറേറ്റർ,വീൽ ചെയർ,എയർബെഡ്,വാട്ടർ ബെഡ് തുടങ്ങിയ വിവിധ സേവനങ്ങളുടെ സമർപ്പണം രാവിലെ പത്തിന് ഹിന്ദു...
പേരാവൂർ: കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന കേര കർഷക സംഗമത്തിന്റെ സമാപന സമ്മേളനം നിടുംപുറംചാലിൽ നടന്നു. കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ എം.എൽയുമായ തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു.കേര കർഷകർ അവഗണനയിലും ദുരിതത്തിലുമാണെന്നും...
പേരാവൂർ: കുനിത്തല ശ്രീനാരായണഗുരു മഠത്തിൽ എട്ടാമത് പ്രതിഷ്ടാദിന വാർഷികാഘോഷം നവമ്പർ 21,22(ചൊവ്വയും ബുധനും) തീയതികളിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം പഞ്ചായത്തംഗം എം.ഷൈലജ ഉദ്ഘാടനം ചെയ്യും.7.30ന് ഗുരുധർമ പ്രചാരക മായ സജീവിന്റെ പ്രഭാഷണം.ഒൻപത്...
പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ്...
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ റീ ടെണ്ടർ നടന്നു.34 കോടിയുടെ ഒന്നാംഘട്ട നിർമാണത്തിനുള്ള റീ ടെണ്ടർ നാലു തവണ മാറ്റിവെച്ചിരുന്നു.അഞ്ചാം തവണയാണ് ടെണ്ടർ നടപടി പൂർത്തീകരിച്ചത്.എന്നാൽ,ടെണ്ടറിൽ പദ്ധതിക്കനുവദിച്ച തുകയേക്കൾ ഉയർന്ന തുക രേഖപ്പെടുത്തിയതിനാൽ സർക്കാറിന്റെ...
പേരാവൂർ: ക്ഷീരവ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ യു.ഡി.എഫ് പേരാവൂർ പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ പൊതുയോഗം ശനിയാഴ്ച പേരാവൂരിൽ നടക്കും.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിലാണ് പൊതുയോഗം.