PERAVOOR

പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഡി.സി.സി സെക്രട്ടറി പി.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു....

പേരാവൂർ:വിവിധ സംഘടനകളുടെ സഹായത്താൽരണ്ടാഴ്ചക്കാലമായി പേരാവൂർ പഞ്ചായത്ത് പരിധിയിലാകെ നടത്തിയ ശുചീകരണത്തിൽ പത്ത് ലോഡ് മാലിന്യം ശേഖരിച്ചു. ഇത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി....

പേരാവൂർ: ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഹൈസ്കൂളിൽ നടക്കുന്ന കുടുംബശ്രീ, ഓക്സിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവത്തിൻ്റെ ഭാഗമായി പേരാവൂരിൽ വിളംബര ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡൻറ്...

പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം സ്ഥാപകാംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. വി.ഭാസ്‌കരന്റെ ഇരുപതാം ചരമ വാർഷിക ദിനാചരണവും അനുസ്മരണവും നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ...

പേരാവൂർ: അശാസ്ത്രീയമായ റോഡ് നവീകരണത്തിന്റെ ഭാഗമായി താഴെ തൊണ്ടിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി. പേരാവൂർ പഞ്ചായത്ത് പത്താം വാർഡംഗം നൂറുദ്ദീൻ മുള്ളേരിക്കലിന്റെ നേതൃത്വത്തിൽ സമീപവാസികളായ കെ.എം....

പേരാവൂർ: നവീകരണം നടക്കുന്ന പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം റോഡിനും സമീപത്തെ ചില വീട്ടുപറമ്പുകൾക്കും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നാശം. കുത്തിയൊലിച്ചുവരുന്ന മഴ വെള്ളം ഒലിച്ചു പോകാനാവശ്യമായ ഓവുചാലുകൾ വേണ്ടിടത്ത്...

പേരാവൂർ: കൊതുകുജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലും കുടിവെള്ള വിതരണത്തിൽ നിസംഗത തുടർന്ന് പേരാവൂരിലെ ആരോഗ്യവകുപ്പും ജലവിതരണ വകുപ്പും. ടൗണിൽ കേരള വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ്...

പേരാവൂർ: കുടുംബശ്രീ , ഓക്‌സസിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഗവ.ഹൈസ്‌കൂളിൽ നടക്കും. ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളും വ്യാഴാഴ്ച സ്റ്റേജിന മത്സരങ്ങളും...

പേരാവൂർ: തെറ്റുവഴി വേക്കളത്ത് ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.വേക്കളത്തെ കണ്ണോത്തുംകണ്ടി രവീന്ദ്രനാണ്(54) ദേഹമാസകലം പൊള്ളലേറ്റത്. ഇദ്ദേഹത്തെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം പരിയാരം...

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ടെസ്റ്റ് പൈലിംഗ് നടക്കുന്നതിനാൽ ശനിയാഴ്ച (18/5/23) വൈകിട്ട് മുതൽ തിങ്കളാഴ്ച വൈകിട്ട് വരെ പുതുശേരി റോഡിൽ നിന്ന് താലൂക്കാസ്പത്രിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!